Tuesday, January 29, 2008

അടിക്കുറിപ്പ് മത്സരം...

സഹൃദയരേ!!..ഇതാ നിങ്ങള്‍ക്കായി ഒരു മത്സരം......ഈ രണ്ട് ചിത്രങ്ങള്‍ക്കും അടീക്കുറിപ്പെഴുതു...

ഇവിടെ നിങ്ങളാണ് താരം....

Saturday, January 12, 2008

ഇപ്പൊ മഴ പെയ്യും...

മിനിയാന്ന് വൈകുന്നേരം നല്ലകാറ്റായിരുന്നു.നല്ല മഴക്കോളും... മഴയെ ക്യാമറയില്‍ ആക്കാലോന്ന് വച്ച്‌ റെഡിയായി ഇരുന്നു..ആറ്‌മണിയായിട്ടും ഒന്നും കണ്ടില്ല...അതോണ്ട്‌ അപ്പൊകണ്ട ആകാശം ക്ലിക്കി...

Camera: Canon
Model: Canon PowerShot S3 IS
Exposure: 1/200 sec
Aperture: f/8.0
Focal Length: 28.4mm
Flash Used: No

രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)Wednesday, January 2, 2008

രണ്ട് അണ്ണന്മാര്‍...

രണ്ട് അണ്ണന്മാര്‍...സൂര്യേട്ടനും ..ചന്ദ്രേട്ടനും....

ഒരു ദിവസം വൈകുന്നേരം തോന്നിയ ഐഡിയ...
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/1600 sec
Aperture: f/4.5
Focal Length: 52.8mm
Flash Used: No


കൊറേ നേരം അണ്ണന്‍ ഓടിക്കളിച്ചു...അവസാനം ഞാന്‍ അണ്ണനെ ക്യാമറക്കകത്താക്കി!!!
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/80 sec
Aperture: f/3.5
Focal Length: 72mm
Flash Used: No

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP