Sunday, December 21, 2008
Monday, December 15, 2008
വൺ ..ടു ..ത്രീ.....ഗോ
ഊട്ടി-മുതുമല യാത്രക്കിടയിൽ കിട്ടിയ ഒരു ചിത്രം...
ഫോറസ്റ്റ് ഗസ്റ്റ് ഹൌസിനു മുന്നിലെ തോട്ടിൽ രാവിലെ കണ്ട ഒരു കൊക്ക്...കല്ലെടുത്ത് എറീയാൻ ഓങ്ങിയപ്പോഴേക്കും അതു പറന്നു..സത്യം!!!
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Monday, December 15, 2008 6 അഭിപ്രായങ്ങള്‍
Labels: സ്പെഷൽ
Subscribe to:
Posts (Atom)