Monday, December 15, 2008

വൺ ..ടു ..ത്രീ.....ഗോ


ഊട്ടി-മുതുമല യാത്രക്കിടയിൽ കിട്ടിയ ഒരു ചിത്രം...
ഫോറസ്റ്റ് ഗസ്റ്റ് ഹൌസിനു മുന്നിലെ തോട്ടിൽ രാവിലെ കണ്ട ഒരു കൊക്ക്...കല്ലെടുത്ത് എറീയാൻ ഓങ്ങിയപ്പോഴേക്കും അതു പറന്നു..സത്യം!!!

6 അഭിപ്രായങ്ങള്‍:

അച്ചു December 15, 2008 at 7:55 AM  

ഊട്ടി മുതുമല യാത്ര...

പകല്‍കിനാവന്‍ | daYdreaMer December 16, 2008 at 3:01 AM  

സുന്ദരികളെ കല്ലെറിഞ്ഞാല്‍ ജാമ്യം പോലും കിട്ടില്ല...
കൊള്ളാം..

ശ്രീ December 16, 2008 at 3:24 AM  

നല്ല ടൈമിങ്ങ്!

ഉപാസന || Upasana December 16, 2008 at 4:49 AM  

pavam krooran..!
:-)

Jayasree Lakshmy Kumar December 17, 2008 at 3:42 PM  

ഹ! അസ്സൽ ടെയ്ക്ക് ഓഫ്. താഴെ അതിന്റെ റിഫ്ലക്ഷനും. ഇഷ്ടപ്പെട്ടു

ഭൂമിപുത്രി December 20, 2008 at 10:23 AM  

കല്ലെടുത്തെറിഞ്ഞില്ലെങ്കിലും പറക്കുമായിരുന്നു.
ഏതായാലും നല്ലൊരു ചിത്രം കിട്ടില്ലേ?

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP