Thursday, January 22, 2009

ഒളിച്ചു വരൂ...കൊതിപ്പിക്കൂ




ഈ വിദ്യ എങ്ങിനെ എന്ന് കൊറേ നാളായി ആലോചിക്കുന്നു. പിന്നെ അറിയാവുന്നവരോട്‌ ചോദിച്ചപ്പൊ അവർ പറഞ്ഞു തന്നു. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നെ...

14 അഭിപ്രായങ്ങള്‍:

അച്ചു January 22, 2009 at 7:59 AM  

ഈ വിദ്യ എങ്ങിനെ എന്ന് കൊറേ നാളായി ആലോചിക്കുന്നു. പിന്നെ അറിയാവുന്നവരോട്‌ ചോദിച്ചപ്പൊ അവർ പറഞ്ഞു തന്നു. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നെ...

പ്രിയ ഉണ്ണികൃഷ്ണന്‍ January 22, 2009 at 8:22 AM  

കൊതിപ്പിച്ചു

അച്ചു January 22, 2009 at 8:29 AM  

ദെന്താദ് പ്രിയ്യക്കുട്ടി..:-)

ആ നാലാമത്തെ ആളെ കിട്ടിയോ?? വല്ല വിവരോം ഉണ്ടെങ്കിൽ പറയണേ!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ January 22, 2009 at 11:22 AM  

ഇതെന്നോട് ചോദിക്കാമായിരുന്നില്ലേ?ഇതൊന്നും അത്ര വലിയ കാര്യമല്ലല്ലോ!

പൈങ്ങോടന്‍ January 22, 2009 at 11:48 AM  

കണ്ടില്ലേ....കണ്ടു
എന്താ അഭിപ്രായം?....ആ വിദ്യ പറഞ്ഞുതാ, എന്നിട്ട് അഭിപ്രായം പറയാം :)

അച്ചു January 22, 2009 at 12:15 PM  

സഗീറേ, താങ്കൾക്ക് ഇത് അറിയാമെന്ന് എനിക്കറിയിലായിരുന്നു..യേത്....

അച്ചു January 22, 2009 at 12:39 PM  
This comment has been removed by the author.
അച്ചു January 22, 2009 at 12:41 PM  

പൈ, സത്യത്തിൽ നമ്മൾ ഒരു ലൈറ്റ് സോഴ്സിനെ കണ്ണ് ഇറുക്കിപ്പിടിച്ച് നോക്കിയാ ആ ലൈറ്റ് എങ്ങിനെ കാണും?..അതിൽ നിന്നും പ്രകാശം കിരണങ്ങളാകുന്ന പോലെ തോന്നും...അതു തന്നെ ഇവിടെം...

എക്സ്പോഷർ റ്റൈം അങ്ങട്ട് 1/1500-1/1600 ആക്കിയിട്ട് അപെർചർ വാല്യൂ f8 f-16 വരെ മാറ്റി നോക്കുക...
ഏത് നല്ലതെന്ന് തോന്നുന്നുവോ അതങ്ങട്ട് കാച്ചുക...എപ്പടി??

Jayesh/ജയേഷ് January 22, 2009 at 6:28 PM  

അപ്പൊത്തന്നെ അവനെപ്പിടിച്ച് ഒരു കുപ്പിയിലിട്ട് വയ്ക്കണമായിരുന്നു

Anil cheleri kumaran January 23, 2009 at 12:28 AM  

ഫോട്ടോയും വരികളും നന്നായിട്ടുണ്ട്

അച്ചു January 23, 2009 at 1:08 AM  

നന്ദി കുമാര...

ശ്രീ January 23, 2009 at 2:30 AM  

ആഹാ... മനോഹരമായിരിയ്ക്കുന്നു.

അച്ചു January 23, 2009 at 5:35 AM  

ജയേഷ്, ശ്രീ ..വളരെ നന്ദി...

Jayasree Lakshmy Kumar January 23, 2009 at 5:37 PM  

ഞാനും കൊതിച്ചു!

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP