പിണങ്ങല്ലേ പൊന്നേ!!!
ഈ ചിത്രം ക്രോപ് ചെയ്ത് തന്ന അപ്പൂന് നന്ദി.
Interesting....but not a big deal.
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Monday, April 12, 2010
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 അഭിപ്രായങ്ങള്‍:
കണ്ടില്ലേ കിന്നാരം പറയണൊരാളെ... ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ..
ചില ആലപ്പുഴ കാഴ്ചകൾ.....
ha ha , nice
ചിത്രം നന്നായിട്ടുണ്ട്. നല്ല ഒരു ആലപ്പുഴ കാഴ്ച തന്നെ! Subject placement ഫ്രെയിം ന്റെ നടുക്കുനിന്ന് ഇടത്തേക്ക് മാറി ആയിരുന്നുവെങ്കില്‍ അല്പം കൂടി നന്നായേനെ എന്ന് തോന്നുന്നു.
പിന്നല്ലാതെ.... മീന്‍ പിടിച്ചേച്ചു വരാമെന്നു പറഞ്ഞ് പോയിട്ട് വെറും കയ്യോടെ വന്നിരിയ്ക്കുന്നോ... ഹും!
ആ കാപ്ഷന്‍ എനിക്ക് ശരിക്കും ഇഷ്ട്ടപെട്ടു അച്ചു ... നല്ല പടം
നല്ല പടം തലക്കെട്ട് ഗംഭീരം
നന്ദി വഴിപോക്കൻ...
@ അപ്പൂ ചിത്രം ക്രോപ് ചെയ്തു തന്നതിനു ഒരായിരം നന്ദി.
ശ്രീ, അതാണ് കാര്യം;)
അഭ്പ്രായത്തിനു നന്ദി റ്റോംസ്
പുള്ളിപ്പുലീ , നന്ദി....
കൊതുമ്പുവെള്ളം കാണുന്നതുതന്നെ സുഖകരമാണ്.
:-)
ഉപാസന
"പോവല്ലെ, പോവല്ലെ, ഒരാളൂടെ വരുന്നുണ്ട്"
നല്ല ചിത്രം.
ആശംസകൾ.
Sulthan | സുൽത്താൻ
.
പൂഹ്‌യ്..പൂയ്...മീൻ വേണൊ മീൻ..നല്ല പെടക്കണ കരിമീനുണ്ട്..!!!
നല്ല കാഴ്ച.
നാടൻ കാഴ്ചകൾ.. നന്നായി...
nice frame
Post a Comment