Showing posts with label കുമിളകള്‍. Show all posts
Showing posts with label കുമിളകള്‍. Show all posts

Friday, December 7, 2007

ചില കുമിളത്തരങ്ങള്‍..

ഒത്തിരി കഷ്ടപ്പെട്ട്‌ ......
എന്റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി.......
ഇത്തിരിപോന്ന കുറച്ച്‌ കുമിളകള്‍...

ഇത്‌ ഇണ്ടാക്കാന്‍ ഇത്തിരി ബുദ്ധിമുട്ട്‌ ഇണ്ട്‌...
വേണ്ട സാധനങ്ങള്‍...ഇത്തിരി സോപ്‌ പൊടി...ഇത്തിരി വെള്ളം...ഒരു കണ്ണാടി..ഒരു സ്റ്റ്രോ..അല്ലെങ്കില്‍ ഒരു റീഫില്ലര്‍..പിന്നെ പടം പിടിക്കാന്‍ ഒരു ക്യാമറ..പിന്നെ ലേശം ഭാഗ്യം.....
സോപ്‌ പൊടി നന്നായി പതപ്പിക്കുക..പത ന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ പത ആയിരിക്കണം.

എന്നിട്ട്‌ സ്റ്റ്രൊ അതില്‍ മുക്കുക. എന്നിട്ട്‌ കണ്ണാടിയില്‍ മുട്ടിക്കുക..പിന്നെ നന്നായി ഊതുക. അപ്പൊ കുമിള വരും..
ആവശ്യത്തിനു വലുപ്പം ആയാല്‍ ക്യാമറ എടുത്തു മാക്രോ മോടില്‍ ഇട്ട്‌ ഒന്നങ്ങട്ട്‌ ക്ലിക്കുക...
കുമിള റെഡി.

Related Posts with Thumbnails

Visitor No

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP