Showing posts with label ദീപാവലി. Show all posts
Showing posts with label ദീപാവലി. Show all posts

Wednesday, November 21, 2007

ദീപാവലി-ഭാഗം രണ്ട്‌

ദീപാവലി-ഭാഗം രണ്ട്‌

മെഴുക്‌ തിരി ...ക്ളിക്‌ ചെയ്തപ്പോഴേക്കും കാറ്റ്‌ വീശി...എന്നാലും കുഴപ്പ്ം ഇല്ല എന്നു തോനുന്നു...

ഒരു മേശാപ്പൂ സ്റ്റാര്‍ട്‌ ആയി...

ഒരു കമ്പിത്തിരി എങ്ങിനേ കത്തിക്കാം...ഒരു പടം..


തലച്ചക്രം....അതിണ്റ്റെ മൂര്‍ദ്ധന്യാവ്സ്ഥയില്‍.......


ഇതില്‍ ഏതിലാ ഫോക്കസ്‌ എന്നു എനിക്കു മനസ്സിലാവണില്ല... പക്ഷെ എനിക്ക്‌ ഇതു ഒത്തിരി ഇഷ്ട്മായി

Sunday, November 11, 2007

ദീപാവലി-ഭാഗം ഒന്ന്

ദീപാലവലിയുടെ പൊലിമ ഒപ്പിയെടുക്കാന്‍ ഒരു ശ്രമം. കൊറേ പടങ്ങള്‍ എടുത്തു....അതില്‍ എനിക്ക്‌ ഇഷ്ടപെട്ട ചില പടങ്ങള്‍....കണ്ടിട്ട്‌ അഭിപ്രായമറിയിക്കാന്‍ മറക്കരുത്‌...
കമ്പിത്തിരി കത്തിക്കുന്ന കുട്ടി.. മുഖം വ്യക്തമാണൊ??

പൂത്തിരി കത്തിച്ചപ്പോള്‍...

ഒരു ദീപനാളമായ്‌....


കമ്പിത്തിരി ....കൊറച്ച്‌ ഫോക്കസ്‌ പോയി എന്നു തൊനുന്നു.

തലച്ചക്രം..ഇത്‌ എടുക്കാന്‍ വളരെ ബുദ്ധിമുട്ടി...


ഒരു പൂത്തിരിയുടെ അവസാനം....


ഇത്‌ എന്താണെന്നു പറയാമൊ???

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP