Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts
Friday, April 17, 2009
Wednesday, November 28, 2007
കേരളം-Spice Capital Of The World
ദില്ലിയിലെ പ്രഗതിമൈദാനില്‍ വച്ചുനടന്ന ഐ ഐ ടി എഫ്(India International Trade Fair (IITF-2007)ഇല്‍ കേരളത്തിനു സ്വര്‍ണം.അതിലെ ചില ചിത്രങ്ങളിലൂടെ...
ഇത് കുറച്ചുകൂടി വ്യക്തം ആണെന്നു തോന്നുന്നു..പവലിയന്റെ മുകളില്‍ കാണുന്ന ചെമ്മീനും കരിമീനും ..
പവലിയന്റെ മുകളില്‍ കറങ്ങുന്ന ഭാഗം.
പവലിയന്റെ പുറത്തേക്കുള്ള വഴിയില്‍ കണ്ട മുഖമ്മൂടികള്‍ പിന്നെ കൂടെ കണ്ട 2 തലകളും...സോറി ആ തലകളുടെ ഉടമകളെ എനിക്കറിയില്ല..
പവലിയലില്‍ കണ്ട ഒരു ഗണപതി വിഗ്രഹം. നന്നായി തോന്നിയപ്പൊ ഒന്നു ക്ലികി..
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, November 28, 2007 10 അഭിപ്രായങ്ങള്‍
Labels: കേരളം
Subscribe to:
Posts (Atom)





