Friday, February 22, 2008
Wednesday, February 6, 2008
അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...
അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...
താജ് മഹല്‍-മുഗള്‍ ശില്പകലയുടെ ഉത്തമോദാഹരണം
ഭാരതം കണ്ട ഏറ്റവും മഹാനായ മുഗള്‍ ഭരണാധികാരി ഷാജഹാന്‍ , തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച ഈ മനോഹര സൌധം ഇന്ന് ലോക മഹാത്ഭുതങ്ങളുടെ നെറുകയില്‍ ആണ്.
ഇത് പ്രധാന കവാടം. ഇപ്പൊ ആളൊന്നിനു 20 രൂപ വേണം ഇതിനകത്തു കടക്കാന്‍!!, വിദേശി ആണെങ്കില്‍ രൂപ 500, സര്‍വീസ് ടാക്സ് പുറമേ!!!
ഒരു സൈഡ് വ്യൂ..താജ് മഹലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ തകൃതിയായി പണി നടക്കുന്നു. തേഞ്ഞുപോയ മാര്‍ബിള്‍ പാളികള്‍ പുതുക്കാനും പദ്ധതിയുണ്ട്.
ഇതെടുക്കാനാണ് പ്രധാനാമായും ആളുകള്‍ വരുന്നത്..ഇതിന്റെ മുകളിലെ ഗോപുരത്തില്‍കൈ പിടിക്കുന്ന രീതിയിലും മറ്റും പടം പിടിക്കാനായി നൂറുകണക്കിനാളുകള്‍ ക്യൂ നില്‍ക്കുന്നു.
കൂടുതല്‍ അറിയാന്‍
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, February 06, 2008 20 അഭിപ്രായങ്ങള്‍
Labels: കൂട്ടൂസ് സ്പെഷല്‍, ദില്ലി
Subscribe to:
Posts (Atom)