Wednesday, February 6, 2008

അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...

അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...

താജ് മഹല്‍-മുഗള്‍ ശില്പകലയുടെ ഉത്തമോദാഹരണം
ഭാരതം കണ്ട ഏറ്റവും മഹാനായ മുഗള്‍ ഭരണാധികാരി ഷാജഹാന്‍ , തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച ഈ മനോഹര സൌധം ഇന്ന് ലോക മഹാത്ഭുതങ്ങളുടെ നെറുകയില്‍ ആണ്.

ഇത് പ്രധാന കവാടം. ഇപ്പൊ ആളൊന്നിനു 20 രൂപ വേണം ഇതിനകത്തു കടക്കാന്‍!!, വിദേശി ആണെങ്കില്‍ രൂപ 500, സര്‍വീസ് ടാക്സ് പുറമേ!!!
ഒരു സൈഡ് വ്യൂ..താജ് മഹലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ തകൃതിയായി പണി നടക്കുന്നു. തേഞ്ഞുപോയ മാര്‍ബിള്‍ പാളികള്‍ പുതുക്കാനും പദ്ധതിയുണ്ട്.

-::ताज महल::-

ഇതെടുക്കാനാണ് പ്രധാനാമായും ആളുകള്‍ വരുന്നത്..ഇതിന്റെ മുകളിലെ ഗോപുരത്തില്‍കൈ പിടിക്കുന്ന രീതിയിലും മറ്റും പടം പിടിക്കാനായി നൂറുകണക്കിനാളുകള്‍ ക്യൂ നില്‍ക്കുന്നു.

കൂടുതല്‍ അറിയാന്‍

താജ് മഹല്‍ ചരിത്രം


20 അഭിപ്രായങ്ങള്‍:

അച്ചു February 6, 2008 at 7:25 AM  

അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...

പ്രിയ ഉണ്ണികൃഷ്ണന്‍ February 6, 2008 at 7:46 AM  

അനശ്വരപ്രേമത്തിന്റെ പ്രതീകം താജ്മഹല്‍ ഇനിയും തിളങ്ങട്ടെ...

മനോഹരമായ ചിത്രങ്ങള്‍

ദിലീപ് വിശ്വനാഥ് February 6, 2008 at 7:56 AM  

ഇതു കാണാനല്ലേ ഇത്രയും നാള്‍ കാത്തിരുന്നത്.
നല്ല ചിത്രങ്ങള്‍.

പ്രയാസി February 6, 2008 at 8:15 AM  

എന്നെ പേടിയുള്ള ഒരാളെങ്കിലും ഈ ബൂലോകത്തില്‍ ഉണ്ടല്ലൊ..!

സന്തോഷമായെടാ...സൂപ്പര്‍..:)

നീയാണെന്റെ കൂട്ടാരന്‍..:D

ഗിരീഷ്‌ എ എസ്‌ February 6, 2008 at 9:49 AM  

KOOTTUKARA
Siuper pictures......

ശ്രീലാല്‍ February 6, 2008 at 9:58 AM  

എന്തുപറ്റി കുട്ടൂ, അനശ്വരം.. പ്രേമം..താജ്.. ;)

അതവിടെ നില്‍ക്കട്ടെ. ചിത്രത്തിന്റെ കാര്യം. മൂന്നാമത്തെ ചിത്രം നന്നായി. പക്ഷേ ആദ്യത്തെ രണ്ടു ചിത്രവും മരത്തിന്റെ മറവില്‍ നിന്നെടുക്കാനേ പറ്റിയുള്ളൂ..? ഞാന്‍ അപ്പുമാഷോട് പറഞ്ഞു കൊടുക്കും.. നോക്കിക്കോ. ;)

siva // ശിവ February 6, 2008 at 10:07 AM  

ഇതാണു ശരിയായ പ്രണയസ്മാരകം.....ഈ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തതിനു നന്ദി...മറക്കില്ലൊരിക്കലും നിന്നെ ഞാന്‍..അത്രയ്ക്ക്‌ ഇഷ്ടപ്പെട്ടുപോയി..

ഏ.ആര്‍. നജീം February 6, 2008 at 1:16 PM  

ഈ മനോഹര പ്രണയ സൗധം ഇങ്ങനെ കാലത്തെ അതിജീവിച്ച് എന്നെന്നും നില്‍ക്കട്ടെ...!!

ശ്രീ February 6, 2008 at 7:01 PM  

നല്ല ചിത്രങ്ങള്‍‌.
:)

Sharu (Ansha Muneer) February 6, 2008 at 8:41 PM  

മനോഹരം ഈ പ്രണയസൗധം...നല്ല ചിത്രങ്ങള്‍

അപ്പു ആദ്യാക്ഷരി February 6, 2008 at 8:47 PM  

'Cute' kaara..... very good pictures, but description is too too short... you could have added more.. ithra madi paadilla koottukaara. :)

മന്‍സുര്‍ February 7, 2008 at 1:32 AM  

കൂട്ടുക്കാര...

മനോഹരമീ ചിത്രങ്ങള്‍

ഈ പ്രണയ മഹലിനെ കുറിച്ച്‌ ഞാനിവിടെ എഴുതിയിരുന്നു

സുന്ദരിയാണിവള്‍
ഇവിടെ

നന്‍മകള്‍ നേരുന്നു

മുസ്തഫ|musthapha February 7, 2008 at 1:38 AM  

നല്ല പടങ്ങള്‍...

താജ്മഹലിനെ പറ്റി സാഹിര്‍ ലുധിയാന്‍വി എഴുതിയ ഒരു കവിത ഇവിടെ കാണാം.

നിലാവര്‍ നിസ February 7, 2008 at 2:18 AM  

നല്ല ചിത്രങ്ങള്‍..

ഒരു സ്മാരകവുമില്ലാതെ പോകുന്ന പ്രണയങ്ങളെ കുറിച്ചും ഓര്‍ക്ക്കുന്നു..
അല്ലെങ്കില്‍ എന്തിനാണ്‍ പ്രണയത്തിന് വെണ്ണക്കല്‍ സ്മാരകം?

G.MANU February 8, 2008 at 1:13 AM  

നില്‍ക്കുന്നു നാമീ മഹല്‍ മുന്നില്‍ സൌവര്‍ണ്ണ
രശ്മികള്‍ തൊട്ടു തഴുകും തൃസ്സന്ധ്യയില്‍
ഉത്തരേന്ത്യന്‍ കാറ്റു ചിക്കുന്ന പട്ടിന്റെ
ഉത്തരീയം തെല്ലൊതുക്കി നീ എന്‍ നെഞ്ചി-
ന്നിത്തിരിച്ചൂടു പകര്‍ന്നെടുത്താകാശ
മൊത്തമനസുമായ് തോഴീ

Sachin February 8, 2008 at 2:17 AM  

ആരാ പറഞ്ഞതു നിനക്കു imagination ഇല്ലെന്ന്..
കൊള്ളാം.. ഫോട്ടോ അടിപൊളി.. അപ്പൊ ഞാന്‍ പടിപ്പിച്ചു തന്നതൊന്നും മറന്നിട്ടില്ലല്ലേ....

ഉപാസന || Upasana February 8, 2008 at 3:11 AM  

കിടിലന്‍ ഫോട്ടോ ബാലാ
:)
ഉപാസന

Rejesh Keloth February 8, 2008 at 3:54 AM  

എത്ര കണ്ടാലും മതിവരില്ലല്ലൊ,
നിന്റെ നിലാച്ചന്തം... താജേ..
വാ ഉസ്താദ്, വാ താജ് ബോലിയേ...
:-) നന്നായിരിക്കുന്നു...

Sreejith K. February 8, 2008 at 8:41 AM  

നല്ല ചിത്രങ്ങള്‍. നല്ല വ്യക്തത. നല്ല പ്രകാശനിയന്ത്രണം. ഇഷ്ടപ്പെട്ടു.

ശ്രീലാല്‍ February 8, 2008 at 4:43 PM  

മനി അങ്കിളിനൊരു ക്ലാപ്പ്..!!

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP