Interesting....but not a big deal.
വീണ്ടുമൊരു പ്രഭാതത്തിനായി...
ദെല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാ മദ്ധ്യേ കാണുന്ന കടുകിന്‍ പാടങ്ങള്‍ (Mustard Field ) . വൈകുന്നേരത്തെ ഒരു കാഴ്ച.
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Friday, February 22, 2008
Labels: ദില്ലി
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
18 അഭിപ്രായങ്ങള്‍:
ദെല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാ മദ്ധ്യേ കാണുന്ന കടുകിന്‍ പാടങ്ങള്‍ (Mustard Field ) . വൈകുന്നേരത്തെ ഒരു കാഴ്ച.
ഠേ..................
കിടക്കട്ടെ കടുകിന്‍ പാടത്തിനൊരു തേങ്ങ ;)
കൊള്ളാം കൂട്ടുകാരാ അസ്തമയസൂര്യന്റെ ചെങ്കിരണങ്ങള്‍ അതിമനോഹരം. കലക്കി കടുകുവറുത്തു :) :)
കൊള്ളാം... നന്നായിട്ടുണ്ട്.. അപ്പൊ ഇതൊക്കെ നന്നായി പഠിച്ചു തുടങ്ങി..അല്ലേ... :)
പൂക്കളുടെ ഫോട്ടോസ് എവുഇടെ ഭായ്
:-)
ഉപാസന
ഒളിച്ചുനോക്കുന്ന സൂര്യനെ ഒളിച്ചെടുത്തത്
നന്നായി
മടങ്ങിപ്പോകാന്‍ മടിക്കുന്ന അസ്തമയസൂര്യന് ആ കടുകിന്‍ പാടത്തിനിടയിലൂടെ മിഴിവേറെ...
നല്ല ചിത്രം!!!
ഭംഗിയുള്ള ചിത്രം.
കൊള്ളാം..ക്യാമറയുമായി ഇറങ്ങ് കൂട്ടൂ.. കടുകുപൂത്തപാടപ്പരപ്പിലേക്ക്.. എന്തെല്ലാം ഇനിയും കിട്ടും ..
ചില ആര്‍ട്ട് സിനിമകളിലെ സായാഹ്ന രംഗങ്ങള്‍ ഓര്‍മ്മ വന്നു! അതി മനോഹരം!
നല്ല ഭംഗി! കുറച്ചൂടി വല്യ പടം ആയി പോസ്റ്റാമോ ഇനി? :)
നല്ല പടം. മാഷേ യാത്ര തുടങ്ങി അല്ലേ?
കൊള്ളാം കൂട്ടാരാ...
ഒരു സംശയം... എല്ലാ ചെടികള്‍ക്കും ഒരു ഡിഫോള്‍ട്ട് ചരിവ്.. ഈ കടുക് ചരിച്ചാ നടുന്നെ.. :-)
നല്ല പടം. ഇനിയും വരട്ടെ ഇതുപോലുള്ളവ :)
നല്ല പടം.... :)
ശുഭസൂര്യബിംബം മുഖം നീട്ടിയെത്തി
സുഖശീതളപ്പുലരി ഇളം ചൂടണിഞ്ഞു..
ചിത്രം നന്നായിട്ടുണ്ട്.
:)
കടുകുചെടികള്‍ക്കിടയിലൂടെ എത്തിനോക്കുന്ന സൂര്യന്‍ ..... ഫോട്ടോ നന്നായിട്ടുണ്ട് കൂട്ടുകാരാ.....
കൂട്ടുകാരാ,
നന്നായിരിയ്കുന്നു....
:)
Post a Comment