Wednesday, March 4, 2009

ആകാശത്തിലൊരു പെയിന്റിങ്ങ്‌

സമയം പാതിര....ഒറക്കം വന്നില്ല....പുറത്തിറങ്ങിയപ്പോ ആകാശത്താരോ ചിത്രം വരക്കുന്നു.....ഞാൻ വെറുതേ ഇരിക്ക്വൊ?

9 അഭിപ്രായങ്ങള്‍:

അച്ചു March 4, 2009 at 4:36 PM  

സമയം പാതിര....ഒറക്കം വന്നില്ല....പുറത്തിറങ്ങിയപ്പോ ആകാശത്താരോ ചിത്രം വരക്കുന്നു.....ഞാൻ വെറുതേ ഇരിക്ക്വൊ?

ശ്രീ March 4, 2009 at 6:46 PM  

ചിത്രം മനോഹരം.
:)

പാറുക്കുട്ടി March 4, 2009 at 7:51 PM  

ആകാശത്തിലെ വര കൊള്ളാം.

ശ്രീലാല്‍ March 4, 2009 at 8:48 PM  

ബലേ ഭേഷ് !!..

പ്രിയ March 4, 2009 at 9:06 PM  

ആ പടംവരക്കാരന്റെ അടുത്തുന്നു അനുവാദം വാങ്ങിട്ടണോ ഇത് കോപ്പി എടുത്തേ കൂട്ടുകാരാ?

മനോഹരം.ഇടക്കൊക്കെ ഇത് പോലെ ഉറക്കം വരതിരിക്കട്ടെന്നു അശംസിച്ചേക്കട്ടോ?

കെ.കെ.എസ് March 4, 2009 at 11:32 PM  

A poetic picture

ബോണ്‍സ് March 5, 2009 at 3:31 AM  

kollaaam..beautiful!!

Mr. X March 5, 2009 at 6:28 AM  

Very beautiful, just like a painting.

അച്ചു March 14, 2009 at 6:30 AM  

ശ്രീ...നന്ദി,

പാറുക്കുട്ടി..ആദ്യമായിട്ടാണ് ഇവിടെ ല്ലെ...ഇനിയും വരണം..

പുറം തിരിഞ്ഞിരിക്കുന്ന് ഗെഡീ......താങ്ക്സ്..:))

പ്രിയ്യ..അനുവാദം വാങ്ങിയിട്ട പടം എടുത്തത്..:)

കെ കെ എസ് ..നന്ദി..

ബോൻസ്...നന്ദി

ആര്യൻ ..നന്ദി...

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP