Saturday, March 14, 2009

വെള്ളം...വെള്ളം...സർവത്ര

Posted by Picasa

7 അഭിപ്രായങ്ങള്‍:

അച്ചു March 14, 2009 at 6:48 AM  

വെള്ളം...വെള്ളം...സർവത്ര

aneeshans March 14, 2009 at 7:52 AM  

കുറച്ച് കൂടെ ക്ലോസ് ക്രോപ് ആയിരുന്നെങ്കില്‍ ഒന്നുകൂടെ നന്നായേനെ. ഇതൊക്കെ പഴയ സ്റ്റോക്കില്‍ നിന്നെടുക്കുന്നതാണേന്ന് തോന്നുന്നു. എന്തായാലും നന്നായിട്ടുണ്ട്

ഹരീഷ് തൊടുപുഴ March 14, 2009 at 8:29 AM  

എനിക്ക് വളരെയേറെ ഇഷ്ടമായി ഈ പടം...

yousufpa March 14, 2009 at 9:18 AM  

ലൊക്കേഷന്‍ പറ ആദ്യം?.

അച്ചു March 15, 2009 at 12:03 AM  

അനീഷേ...കണ്ടുപിടിച്ചു അല്ലെ!!!...:))

ഹരീഷേ...നന്ദി...

യൂസുഫ്പ...ഇതു മുതുമല...ഊട്ടി...

Unknown March 16, 2009 at 11:08 PM  

കൊള്ളാം കൂടുകാരാ അന്റെ പോട്ടം എല്ലാം മയിലാഞ്ചി പോലെ സുന്ദരം

nandakumar March 17, 2009 at 1:01 AM  

കൊള്ളാം നന്നായിരിക്കുന്നു.

നൊമാദനീഷ് പറഞ്ഞപോലെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. ഇതിപ്പോ കാഴ്ച ചിതറിപ്പോകുന്നു

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP