Friday, April 17, 2009

“കുളി” സീൻ

“കുളി” സീൻ- ഗുരുവായൂർ ആനക്കൊട്ടിലിൽ നിന്നും ഒരു ആന ക്കാഴ്ച!!!!

Posted by Picasa

12 അഭിപ്രായങ്ങള്‍:

അച്ചു April 17, 2009 at 10:24 PM  

“കുളി” സീൻ- ഗുരുവായൂർ ആനക്കൊട്ടിലിൽ നിന്നും ഒരു ആന ക്കാഴ്ച!!!!

പകല്‍കിനാവന്‍ | daYdreaMer April 17, 2009 at 11:32 PM  

:)

സുല്‍ |Sul April 18, 2009 at 12:15 AM  

ദെന്താദ്‌!!!!

sHihab mOgraL April 18, 2009 at 1:34 AM  

നീ ആള് ശെരിയല്ലാട്ടോ... :)

അരുണ്‍ കരിമുട്ടം April 18, 2009 at 5:19 AM  

ഹി..ഹി..
ഇത് സൂപ്പര്‍

Kichu $ Chinnu | കിച്ചു $ ചിന്നു April 20, 2009 at 10:27 PM  

ഗുളി സീന്‍ ഗൊള്ളാം :)

ശ്രീ April 22, 2009 at 1:33 AM  

കൊള്ളാം ട്ടാ
:)

Sunil MV April 22, 2009 at 4:45 AM  

പിടിയാനകളുടെ കുളിസീന്‍ പിടിക്കുന്ന നീ ഒരു മഞ്ഞഫോട്ടോഗ്രാഫര്‍ ആടാ‍ാ ബാലാ
:-)

G.MANU April 23, 2009 at 2:42 AM  

ആ കൊച്ചാട്ടന്റെ കുളിസീന്‍ അടിപൊളി :)

സൂപ്പര്‍ പടം മച്ചാ..

ശ്രീലാല്‍ April 23, 2009 at 3:10 AM  

കുളിപ്പിക്കല്‍ സീന്‍.. അമ്പട ഫീകരാ :)

Unknown April 28, 2009 at 5:45 AM  

കുളി ആരുടേതായാലും നല്ല കാഴ്ച തന്നെ

smart teleservices October 7, 2009 at 5:02 AM  

ഹ..ഹ..ഹ
അംബടാ കൊച്ചൂ കള്ളാ....

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP