Thursday, December 13, 2007

സുപ്രഭാതം..

എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു നല്ല പ്രഭാതം...;)


Camera: Canon
Model: Canon PowerShot S3 IS
ISO: n/a
Exposure: 1/13 sec
Aperture: f/2.7
Focal Length: 6mm
Flash Used: No

8 അഭിപ്രായങ്ങള്‍:

അച്ചു December 13, 2007 at 8:07 PM  

എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു നല്ല പ്രഭാതം...;)

ശ്രീ December 13, 2007 at 10:15 PM  

നല്ല പ്രഭാതം!

മന്‍സുര്‍ December 14, 2007 at 10:38 AM  

കൂട്ടുക്കാരന്‍...

അഴകാര്‍ന്ന പുഷ്പമായി..വിടരുമൊരു

സുപ്രഭാതം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് December 14, 2007 at 7:12 PM  

ഇന്നലെ പോസ്റ്റ് ചെയ്ത ഈ സുപ്രഭാതത്തിന് ഇന്ന് മറുപടി.
സുപ്രഭാതം...

അച്ചു December 14, 2007 at 11:24 PM  

ശ്രീ, മന്‍സൂര്‍ ഭായ്, നജീംക്ക, പിന്നെ മ്മടെ മാഷ്..(വാല്‍മീകി മാഷ്)....എല്ലാര്‍ക്കൂം നന്ദി..:)

അലി December 16, 2007 at 12:30 AM  

നല്ല ചിത്രം
അഭിനന്ദനങ്ങള്‍

ആഷ | Asha January 7, 2008 at 7:38 PM  

കൂട്ടുകാരാ,സുപ്രഭാതം!
പക്ഷേ ചിത്രം ഇഷ്ടമായില്ല. വലുതാക്കി നോക്കിയപ്പോ ഒട്ടും ഇഷ്ടമായില്ല :(

അപ്പു ആദ്യാക്ഷരി January 7, 2008 at 10:21 PM  

കൂട്ടുകാരാ... നല്ലതെന്നെല്ലാരും പറഞ്ഞതുകേട്ട് ചീത്തയാവല്ലേ.. ചിത്രം തീരെ ശരിയായില്ല. ഒന്നാമത് ഔട്ട് ഓഫ് ഫോക്കസ്. രണ്ടാമത് ലൈറ്റ്. ശ്രദ്ധിക്കുമല്ലോ. എന്നാലേ ഇം‌പ്രൂവ് ആകൂ.

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP