ചില കുമിളത്തരങ്ങള്‍..
ഒത്തിരി കഷ്ടപ്പെട്ട് ......
എന്റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി.......
ഇത്തിരിപോന്ന കുറച്ച് കുമിളകള്‍...
ഇത് ഇണ്ടാക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഇണ്ട്...
വേണ്ട സാധനങ്ങള്‍...ഇത്തിരി സോപ് പൊടി...ഇത്തിരി വെള്ളം...ഒരു കണ്ണാടി..ഒരു സ്റ്റ്രോ..അല്ലെങ്കില്‍ ഒരു റീഫില്ലര്‍..പിന്നെ പടം പിടിക്കാന്‍ ഒരു ക്യാമറ..പിന്നെ ലേശം ഭാഗ്യം.....
സോപ് പൊടി നന്നായി പതപ്പിക്കുക..പത ന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ പത ആയിരിക്കണം.
എന്നിട്ട് സ്റ്റ്രൊ അതില്‍ മുക്കുക. എന്നിട്ട് കണ്ണാടിയില്‍ മുട്ടിക്കുക..പിന്നെ നന്നായി ഊതുക. അപ്പൊ കുമിള വരും..
ആവശ്യത്തിനു വലുപ്പം ആയാല്‍ ക്യാമറ എടുത്തു മാക്രോ മോടില്‍ ഇട്ട് ഒന്നങ്ങട്ട് ക്ലിക്കുക...
കുമിള റെഡി.

19 അഭിപ്രായങ്ങള്‍:
ചില കുമിളത്തരങ്ങള്‍..
ഒത്തിരി കഷ്ടപ്പെട്ട് , എന്റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി..ഇത്തിരിപോന്ന കുറച്ച് കുമിളകള്‍...
നന്ദി കുമിളകള്‍ക്ക്. ഞാന്‍ അതു വീട്ടില്‍ കൊണ്ടുപോകാന്‍ നോക്കിയിട്ടു പറ്റിയില്ല. പൊട്ടിപോകുന്നു.
എന്തായാലും പരീക്ഷണങ്ങള്‍ തുടരട്ടെ.
അതു കൊള്ളാം കൂട്ടുകാരാ...
വികൃതീ.....
അടി....
:)
ആശംസകള്‍
മാഷെ ..കുമിളകള്‍ വീട്ടില്‍ എത്തിച്ചേക്കാം..:)
ശ്രീ...ഒന്ന് ചെയ്ത് നോക്കിയിട്ട് പറയണല്മ്..കെട്ടൊ..
ക്രിസ്‌വിന്‍..അയ്യോ..എന്നെ തല്ലരുതെ....പ്ലീസ്..:)
കൂട്ടുക്കാരന്‍...
ക്യമറയുടെ കണ്ണുകള്‍ക്ക് മിഴിയില്ല
അതെവിടെയും എന്തും കാണും
ക്യമറയുടെ ബാലപാഠങ്ങള്‍ പഠിച്ചത്
പെരിന്തല്‍മണ്ണയിലെ വി.ബി.സ്റ്റുഡിയോയില്‍ വെച്ചാണ്
പക്ഷേ അന്നൊന്നും ഇത് പോലെ കുമിളയുടെ ചിന്ത വന്നില്ലാ
സൂപ്പര്‍.....അടിപൊളി........അഭിനന്ദനങ്ങള്‍
പിന്നെ കുമിളകള്‍ അല്‍പ്പം കൂടി അടുത്ത് പോയി എടുത്ത
കുമിള കുമിള അല്ലാന്ന് തോന്നുമല്ലേ..
നനായിരിക്കുന്നു
നന്‍മകള്‍ നേരുന്നു
കൂട്ടാരാ... ദെന്താദ്!!!
ഒരു സിംഗിള്‍ കുമിളയുണ്ടാക്കി എന്തിന്റെയെങ്കിലും പ്രതിബിംബം അതില്‍ പതിക്കുന്ന രീതിയില്‍ എടുക്കാമായിരുന്നു..
അങ്ങനെ പറ്റില്ലെ കൂട്ടാരാ..!?
മന്‍സൂര്‍ ഭായ്..ഇതു 50 സെ മി മാക്രൊ മോടീല്‍ ആണ് എടുത്തതു..അതാ ഇങ്ങനെ ..
പ്രയാസി..ഞാന്‍ എന്റെ തന്നെ പ്രതിബിംബം ആണ് നോക്കിയത് പക്ഷെ അത് കിട്ടിയില്ല..ഒര്രു ചെറിയ രീതിയില്‍ കിട്ടി..ഒന്നു നോക്കിയേ എന്ന്നെ കാണാമോന്ന്??
:)
ഉപാസന
nee oru kochu komali machu ,
oru creator-inte karaviruthu undu ithilellam
nannayirikkunnu
:)
kumiLakaL ithrakku bhayankaramaanallee...
nannaayi tto.
കുമിളാം.. സോറ്.. കൊള്ളാം. :)
വെളിച്ചത്തു വെച്ച് കുറച്ചുകൂടി ക്ലോസപ്പില്‍ ക്ലിക്കി നോക്കൂ, കുമിളയില്‍ വിരിയുന്ന മഴവില്ലിനെ പിടിക്കാന്‍ പറ്റുമോ എന്നു നോക്കാലോ..
കൂട്ടുകാരാ....പരീക്ഷണങ്ങള്‍ കൊള്ളാം, ചിത്രങ്ങളും.
കുമുളകള്‍ കണ്ടിട്ട് അത് വീട്ടിലേക്കു കൊണ്ടുപോകുവാന്‍ നോക്കിയ എല്ലാര്‍ക്കും നന്ദി..:)..:)
കുമിള പരീക്ഷണം നന്നായി :)
നല്ല പരീക്ഷണം...
Post a Comment