അന്യമാകുന്ന കത്തെഴുത്തുകള്‍
ഇന്റര്‍നാഷണല്‍ മലയാളി(International Malayali)മാഗസിനില്‍ ഈ അടുത്ത് വന്ന ഈ ലേഖനം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്??.
പ്രമുഖ ബ്ബ്ലോഗര്‍മാരുടെ അനുഭവക്കുറിപ്പുകള്‍....
(ഇതില്‍ രണ്ടാമത്തെ പേജ് ഇല്ല.എന്നോട് ക്ഷമിക്കുക.)ഇത് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്നെ സഹായിച്ച വാല്മീകി മാഷിനും അതിന് അനുമതി തന്ന ശ്രീ അജി പോളക്കുളത്തിനും നന്ദി.
ഇന്റര്‍നാഷണല്‍ മലയാളി(International Malayali)മാഗസിനെ പറ്റി കൂടുതല്‍ അറിയാന്‍ International Malayali
13 അഭിപ്രായങ്ങള്‍:
അന്യമാകുന്ന കത്തെഴുത്തുകള്‍
ഇന്റര്‍നാഷണല്‍ മലയാളി(International Malayali)മാഗസിനില്‍ ഈ അടുത്ത് വന്ന ഈ ലേഖനം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്??.
അര്‍ത്ഥവത്തായ ഒരു ലേഖനമാണിത്.
വായിച്ചിരുന്നു.. വളരെ നല്ലൊരു ലേഖനം..
വാല്‍മീകി മാഷിന്റെ ഫോട്ടൊ കാണാം എന്നതാണ് വേറൊരു കാര്യം..സിനിമാ താരം ദിലീപിനെപ്പോലെ ചുള്ളനല്ലെ ആള്‍..:)
അത് കലക്കി പ്രയാസിയേ..
അതു ശരി. പണി നമുക്കിട്ടു തന്നെ വേണം അല്ലേ പ്രയാസി?
എന്തായാലും ഇങ്ങനെ ഒരു ലേഖനത്തിന് അജിത്തിനു നന്ദി. ഒപ്പം ഇതു പോസ്റ്റിയതിനു കൂട്ടുകാരനും നന്ദി.
ഈ പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ വേര്‍ഷന്‍ ഉണ്ടോ ? ലേഖകന്‍ അജിത്ത് എന്ന കൂട്ടുകാരനും ഈ പോസ്റ്റിട്ട കൂട്ടുകാരന്‍ എന്ന കൂട്ടുകാരനും നന്ദി. :)
കൂട്ടുകാരാ വളരെ നന്ദി.
ശ്രീലാല്‍ : ഇന്റര്‍നാഷണല്‍ മലയാളിയുടെ ഓണ്‍ലൈന്‍ ഉണ്ടല്ലോ, പക്ഷേ അത് സെപ്റ്റമ്പര്‍ കഴിഞ്ഞിട്ട് പിന്നെ അവര്‍ അത് അപ്‌ഡേറ്റ് ആക്കിയിട്ടില്ല എന്താ എന്നറിയില്ല..
http://www.internationalmalayali.com/
കത്തുകള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്.
എന്തൊ..കത്തും ഒരു നൊസ്റ്റാള്‍ജിക് എലെമെന്റ്?
എന്തായാലും പഴയ കുറേ കത്തുകള്‍ ഞാനും എടുത്തു
വച്ചിട്ടുണ്ട്. പ്രിയപ്പെട്ട പലതിന്റെയും കൂട്ടത്തില്‍.
ലേഖനം ഇഷ്ടപ്പെട്ടു, സഹോദരാ..
നല്ലൊരു ലേഖനം..
മുന്‍പു കണ്ടിരുന്നു, നല്ല ലേഖനം.
:)
ഈ പോസ്റ്റ് ഇവിടെ ചെയ്ത കൂട്ടുകാരനു നന്ദി..
ആശംസകള്‍!!
അജിത്ത് പോളക്കുളത്ത്
ബ്വാലകൃഷ്ണാ
നനായി മാഷേ...
പിന്നെ ആ ജെപിജി പോട്ടങ്ങള്‍ ഒന്ന് മെയിലില്‍ അയചു താടാ
:)
ഉപാസന
വല്ലപ്പോഴുമൊരു കത്തെഴുതീടുക
നല്ലകൈയക്ഷരം കാണുവാനെങ്കിലും
(എ. അയ്യപ്പന്‍)
Post a Comment