Tuesday, January 29, 2008
Saturday, January 12, 2008
ഇപ്പൊ മഴ പെയ്യും...
മിനിയാന്ന് വൈകുന്നേരം നല്ലകാറ്റായിരുന്നു.നല്ല മഴക്കോളും... മഴയെ ക്യാമറയില്‍ ആക്കാലോന്ന് വച്ച് റെഡിയായി ഇരുന്നു..ആറ്മണിയായിട്ടും ഒന്നും കണ്ടില്ല...അതോണ്ട് അപ്പൊകണ്ട ആകാശം ക്ലിക്കി...
Model: Canon PowerShot S3 IS
Exposure: 1/200 sec
Aperture: f/8.0
Focal Length: 28.4mm
Flash Used: No
രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Saturday, January 12, 2008 22 അഭിപ്രായങ്ങള്‍
Wednesday, January 2, 2008
രണ്ട് അണ്ണന്മാര്...
രണ്ട് അണ്ണന്മാര്...സൂര്യേട്ടനും ..ചന്ദ്രേട്ടനും....ഒരു ദിവസം വൈകുന്നേരം തോന്നിയ ഐഡിയ...
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/1600 sec
Aperture: f/4.5
Focal Length: 52.8mm
Flash Used: Noകൊറേ നേരം അണ്ണന് ഓടിക്കളിച്ചു...അവസാനം ഞാന്‍ അണ്ണനെ ക്യാമറക്കകത്താക്കി!!!
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/80 sec
Aperture: f/3.5
Focal Length: 72mm
Flash Used: No
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, January 02, 2008 26 അഭിപ്രായങ്ങള്‍