Interesting....but not a big deal.
സഹൃദയരേ!!..ഇതാ നിങ്ങള്‍ക്കായി ഒരു മത്സരം......
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Tuesday, January 29, 2008
Labels: കൂട്ടൂസ് സ്പെഷല്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
29 അഭിപ്രായങ്ങള്‍:
ഇവിടെ നിങ്ങളാണ് താരം....
“ദെന്താദ്???”
ചുമ്മാ ക്ലിക്കെടേയ്, പോസ് ചെയ്യണ കണ്ടില്ലേ.
എന്നാലും കൂട്ടാരാ തെന്താദ്???
അടിക്കുറിപ്പെഴുതിയാലും ഇല്ലെങ്കിലും ഈ പരിപാടിയ്ക്കു പോയാല്‍ “അടി” ഉറപ്പ്
"എടിയേ, ലവന്മാരെ ഈ കഴുത്തീ കെടക്കണ സാധനത്തീ ക്ലിക്കണോ.. അതോ ഈ സെല്ലീല്‍ പിടിക്കണോ?"
"ലാ രണ്ടിനേം ഒന്നിച്ച് ഫ്രെയിമീ കൊള്ളുന്നത് ഏത് കുന്തത്തിലാന്ന് നോക്കീട്ട് ക്ലിക്കി പിടിച്ചെട്."
ഓ.ടോ:- പാവങ്ങള്‍ ഈ പിള്ളേര്‍ ഉണ്ടോ ഇതറിയുന്നു, ചെല്ലക്കിളികള് വേട്ടയ്‌ക്കിറങ്ങിയ കാര്യം!!
വാല്‍മീകി മാഷെ..താജ് കാണാന്‍ പോയി എന്നു ഞാന്‍ പറഞില്ലെ അപ്പൊ കിട്ടിയ ഫോട്ടൊയ..ഒറ്റക്കുള്ള ഒരു ഫോട്ടൊ കിട്ടാന്‍ വലിയ ബുദ്ധിമുട്ട.ആരെങ്കിലുമൊക്കെ ഫ്രേമില്‍ വരും...എന്തുട്ട് ചെയ്യാന..::))
പ്രിയ്യക്കുട്ടി..ദെന്തൂട്ടാത്??..::))
ശ്രീ...മനപ്പൂര്‍വം ചെയ്തതല്ല..അറിയാണ്ട് ക്ലിക്കിപ്പോയത...::))
ഏറനാടന് മാര്‍ക്ക്..ആ അടിക്കുറിപ്പ് കലക്കി...
1. "പടമെടുക്കാന്‍ പറ്റിയ ഒരു തിരുമുഖം പോലും കാണാന്‍ ഇല്ലല്ലൊ... ക്യാമറയും കൊണ്ട് ഇറങ്ങിയത് വെറുതെയാകുമോ?“
2. “വേഗം എടുക്കെടാ... ഏത് ആംഗിളില്‍ ഏടുത്താലും വേണ്ടില്ല രണ്ട് അവളുമാരെയും ക്ലിയര്‍ ആയി കിട്ടണം.”....
:)
ആദ്യം തന്നെ കണ്ട് അടി തരട്ടെ....എന്നിട്ട് കുറിപ്പു തരാം... പോരെ...
“എടിയേ ലവന്മാര് നമ്മുടെ ഫോട്ടോ എടുക്കുകയാണെന്നു തോന്നുന്നു. ചേട്ടനെ വിളിക്ക്.“
“ഡാ ലവള് കണ്ടൂന്നാ തോന്നുന്നെ. വേഗം എടുക്ക്. മുങ്ങിയില്ലെങ്കില്‍ അടി ഉറപ്പാ.“
1. "യ്യോ.. ഇവന്മാര്‍ ഏതു കോത്താനത്തുകാരാ.. hot properties ഇവിടെ നിക്കുമ്പോള്‍ പുറംതിരിഞ്ഞ് എന്തോന്ന് ക്ലിക്കുവാ...?”
2. “യെവളുമാരുടെ glamour ന് ഇങ്ങനെ ഒരു മുഖംതിരിപ്പ് ആദ്യമായിരിക്കും.. നോക്കിക്കോ രണ്ടും പുറകെ വരും.. ഹ ഹാ..”
സംഗതി കൊള്ളാം കൂട്ടുകാരാ...
ശോ !! എടിയേ, ലവന്മാര് നമ്മെ കണ്ടഭാവം നടിക്കുന്നില്ലല്ലോ ??
ഡേ! ജാഡ ഒട്ടും കുറയ്കണ്ട, ലവള്മാര് നമ്മെ തന്നെ നോക്കിയാ നില്‍കുന്നത്.
കൂട്ടുകാരാ,
ദെന്താദ്, മാഷേ കൊള്ളാട്ടോ
ശിവകുമാറേ...എന്നെ തല്ലല്ലെ...പ്ലീസ്..:)
ഷാരൂ...അടിക്കുറിപ്പ് നന്നായിട്ടോ..
ഞാന്‍ ഉദ്ദേശിച്ചത് കുതിരവട്ടന്‍ പറഞ്ഞു.. കാരണം അതിന് ശേഷം സംഭവിച്ചതും അത..::))
സതീര്‍ത്ഥ്യാ ലത് കലക്കീട്ടാ...::))
ഹരിശ്രീയേ...ദിതൊന്നും ഒന്നുല്ല...ചുമ്മാ....::))
1. ഷ്യൂ.........ഷ്യൂ......... (ചൂളം വിളിക്കുന്നു) ശ്ശോ, ലവന്മാര്‍ വിളിച്ചിട്ട് കേള്‍ക്കുന്നില്ലല്ലോ, 2ഉം ഫോട്ടം പഠിക്കുവാണോ :)
2. എടാ അവര്‍ ഇങ്ങോട്ട് തന്നെ.കഴിഞ്ഞ ദിവസം അവരെയല്ലേ നമ്മള്‍ കമന്റടിച്ചത്...
തോമസുകുട്ടീ വിട്ടോടാ.....................
;)
എന്തൂട്രാ ഇത്
മാത്യൂസേട്ടന്‍..രണ്ടാമത്തെത് സ്ഥിരമായി സംഭവ്വിക്കുന്നതല്ലെ..::))
ഉപാസനെ..ഞാന്‍ താജ് കാണാന്‍ പോയപ്പൊ അവിചാരിതമായി കിട്ടിയത..ചുമ്മ ഒരു രസത്തിന്‍ ഇട്ടു എന്നെ ഉള്ളു...ചൂടാവാതെ ചക്കരെ...:))
1) യ്യോഡീ... ആ ഇക്കാസേട്ടന്‍ പോയ പോക്ക് കണ്ടില്ലേ... നമ്മളെ ഒന്ന് നോക്കി പോലുമില്ല.. ങുഹും ങുഹും..
2) അതിനു പ്രത്യേകിച്ച് അടിക്കുറിപ്പിന്റെ ആവിശം ഒന്നും ഇല്ല.
കൂടുക്കാരാ..........നമ്മളാണ് താരം
1) അയ്യോ..പണിപറ്റിച്ചല്ലോ...ക്യമറയിലിടുന്ന യു.എസ്.ബി എടുത്തില്ല
വെറുതെ മല കയറി...
2) അതെന്താ ഞാന്‍ ചെവിയില്‍ വിരലിട്ടാല്‍
നന്‍മകള്‍ നേരുന്നു
കെട്ടീത് പോട്ടോഗ്രാഫറെയാണേലും
കിട്ടീത് ചുമട്ടു ജോലിയായല്ലോ പുന്നാരേ...!
#$@&^*#&!(ചൈനീസ് തെറി!!!)
മ്വാനേ, രണ്ട് ഡിജിറ്റല് ചെല്ലക്കിളികള് മാന്വല് കഴുത്തീ തൂക്കിപ്പോണല്ല്... പിടി പിടി!!!
എബഡെ സമ്മാനം?!?! :)
കൂട്ടുകാരന്‍ said...
ഇവിടെ നിങ്ങളാണ് താരം....
നിങ്ങളാണ് തരേണ്ടത് എന്നാ വേണ്ടത്..!
എടാ.. കൂൂൂൂൂൂ....ട്ടാരാ.. ലോകാല്‍ഭുതമായ ആ വെണ്ണക്കല്ലിന്റെ പടമിടാണ്ട്..കണ്ട ചൈനാഗേറ്റിന്റെ പടമിടാനും..ഏവന്റെയെങ്കിലും ആസനം ഫോക്കസ് ചെയ്യാനും നിനക്കു ലഞ്ജയില്ലെ..!
അടിക്കുറിപ്പല്ല..! അടി കുറിക്കാ തരേണ്ടത്..!
എന്നോടുള്ള സഹവാസം കൊണ്ടെങ്കിലും നീ നന്നാവൂന്ന് കരുതിയത് എന്റെ തെറ്റ്..!
എന്റെ മാത്രം തെറ്റ്..;)
ഇടെടാ താജിന്റെ പടം..%$%##&$%#$
1.“ഷൂങ്ഗായ് ഹോ കീം ഹോത്തേ”
(മലയാളം:മൂടുംതിരിഞ്ഞ് നിക്കാതെ ഇങ്ങോട്ട് നോക്കടാ ചെക്കാ!!)
“സോഹേ ക്യാമറാ രോം ഷേ ഹോ”
(മലയാളം:ഇവിടേം ഒണ്ടടാ മപ്പ് ക്യാമറകള് രണ്ടെണ്ണം)
2.അളിയാ ഒളിച്ചുപിടിച്ചോ നിന്റെയീ അളിഞ്ഞക്യാമറ!!
“നീ എന്നാത്തിനാടീ പേടിക്കണെ....നമ്മള്‍ കേരളത്തിലൊന്നുമല്ലല്ലോ നിക്കണെ...”
“അളിയാ കോണ്‍-ട്രാസ്റ്റ് കൂട്ടി, കളറുകുറച്ചു കാച്ച്”
പ്രിയ കലാസ്നേഹികളേ...
വന്നതിനും അടിക്കുറിപ്പിട്ടതിനും എല്ലാവര്‍ക്കും നന്ദി...
വിജയി...:)
പ്രയാസി..
(ഇവിടെ വരുകയും എനിക്ക് അടിക്കുറിപ്പ് തരേണ്ടതിനു പകരം “അടി” “കുറീക്ക്” തരുകയും ചെയ്ത അവനല്ലാതെ വേറെ ആര്‍ക്ക് സമ്മാനം കൊടുക്കണം?)
1. ശ്ശു! ഇദെന്താദ്!! ഈ സെല്ലിലും ക്യാമറയിലുമൊന്നിലും ഒതുക്കാന്‍ പറ്റണവയല്ലല്ലോ!
2. ഡേയ്, ദേ രണ്ടു ചെല്ലകിളികള് !നമുക്കു സെല്ലീ പിടിക്കാം.
1-#$$%^
2 അതെന്നെ
ചിങ്ചാങ് ബഞ്ഞ്ജാ
മലയാളം : പൊളിച്ച് സഹോ.. 💖😁
ജവാളുരെ അക്കര ലേലു...
എന്ന് പറഞ്ഞാ..? ഫോട്ടോ എടുക്കുമ്പോ ചുണ്ട് ഇങ്ങനെ പിടിക്കണംന്ന് അല്ലാതെ അയ്യേ.....
Post a Comment