രണ്ട് അണ്ണന്മാര്‍...
രണ്ട് അണ്ണന്മാര്‍...സൂര്യേട്ടനും ..ചന്ദ്രേട്ടനും....
ഒരു ദിവസം വൈകുന്നേരം തോന്നിയ ഐഡിയ...
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/1600 sec
Aperture: f/4.5
Focal Length: 52.8mm
Flash Used: No
കൊറേ നേരം അണ്ണന്‍ ഓടിക്കളിച്ചു...അവസാനം ഞാന്‍ അണ്ണനെ ക്യാമറക്കകത്താക്കി!!!
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/80 sec
Aperture: f/3.5
Focal Length: 72mm
Flash Used: No
26 അഭിപ്രായങ്ങള്‍:
എന്തായാലും പറയുക...കേള്‍ക്കാന്‍ ഞാന്‍ തയാറാണ്!!!
എന്റമ്മോ എന്തൊരു നല്ല അണ്ണന്മാര്‍!!!
ഞാന്‍ രണ്ടാളേം എന്റെ വിരുന്നിനുവിളിച്ചു ട്ടോ
രണ്ട് അണ്ണന്മാരും കേമന്മാര്‍ തന്നെ
ചന്ദ്രന്‍ അണ്ണന്റെ പോട്ടം ഒന്ന് ക്രോപ്പ് ചെയ്ത് മദ്ധ്യഭാഗത്തായി കൊടുത്താല്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു
Hi Da,
Both photos are awesome. On the
2nd one (full moon), you could have included a hedge, for e.g. a treetop, a cocounut leaf edge or so, on the side of the moon, so as to avoid a single object effect. But you cropped it well. I disagree with pyingodan, as it would look more beautiful when the object is on a side of the frame than on the centre.
Keep posting ..
Good Luck
Sandeep.
കൊള്ളാമല്ലോടാ...ഇനിയും വരട്ടെ ഇതുപോലെ.
കൂട്ടാരാ നന്നായി..:)
ഈ പടങ്ങളെടുത്തപ്പോള്‍ ആക്ച്വലീ നീ മുക്കാലി എല്ലി മാഡിത്തെ..!?
ഇനി ഒരു പന്ത്രണ്ടരക്കു സൂര്യന്റെ ക്ലോസ്സപ്പും കൂടി എടുക്കണം..അതോടെ ശെരിയാകും..;)
കിടു പടങ്ങള്‍.
രണ്ടു പേരും ഉഗ്രനായി.
:)
നല്ല മുഴുത്ത ചന്ദ്രന്‍... ഭൂമിയിലേക്ക് ഇറങ്ങി വന്നല്ലോ..? :) കൂട്ടൂ... നിന്നെ ഞാന്‍ നാസയിലേക്ക് റെക്കമെന്റ് ചെയ്യാം.. ലവന്മാരുടെ ചില ടെലസ്കോപ്പ് ചിത്രങ്ങളില്‍ ഇതേപോലെ ചന്ദ്രന്‍സിന്റെ പടങ്ങളൊക്കെ കാണാറുണ്ട്.
കൊട് കൈ.. :)
ചിത്രങ്ങള്‍ നന്നായി.. ചന്ദ്രനണ്ണനു എന്തോ ഒരു ഏകാന്തത പോലെ.. ഇനിയുള്ള ചിത്രങ്ങളില്‍ മൂപ്പര്‍ക്ക് ഒരു കൂട്ടു കൂടി കൊടുക്കണേ.. ആശംസകള്‍..
അണ്ണന്മാര് രണ്ടും കാണാന്‍ ചന്തമുണ്ട്.
ദെന്താത് ഈലേ ഔട്ടിന്റെ ഒരു കാര്യം!!!!!!!!!!!
സന്ധ്യ മയങ്ങുജ്ം നേരം
ഗ്രാമച്ചന്ത പിരിയും നേരം...
:)
ഉപാസന
തൃശൂര്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ കിണ്ണം കാച്ചിയായിട്ടുണ്ട് ട്ടാ....
ബെസ്റ്റ് കണ്ണാ ബെസ്റ്റ്....!!!
അണ്ണന്‍മാരെ കാണാന്‍ വന്ന എല്ലാര്‍ക്കും നന്ദി....
ചന്ദ്രേട്ടന്റെ പടം നല്ല ക്ലിയര്‍ ആയിട്ടുണ്ട്.
ശ്രീലാല്‍ പറഞ്ഞപോലെ നാസയിലേക്ക് , അല്ലെങ്കില്‍ വേണ്ട, നമ്മുടെ ഇന്‍ഡ്യയുടെ സ്പേസ് പരിപാടിയില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയി പങ്കുചേരുക...
ഗീതേച്ചി, എന്നെ കുടുക്കാന്‍ അത് ശ്രീലാല്‍ ഇറക്കിയൊരു നംബര്‍ അല്ലെ...!!!
wah bhai wah
ഒരുപാടിഷ്ടമായി
ആശംസകള്‍
കൂട്ടുകാരാ... നല്ല പടങ്ങള്‍...
ആദ്യത്തെ അണ്ണന്‍ തന്നെ കിടിലന്‍!
:)
രണ്ട് അണ്ണന്മാര്‍ക്കും പടം എടുത്ത അണ്ണനും ഒരു സല്യൂട്ട്. :-)
കൂട്ടുക്കാരാ...
നല്ല അണ്ണന്‍മാര്‍.....പെട്ടെന്ന് വായിച്ചപ്പോ
അണ്ണാന്‍മാര്‍ ആയി പോയി...ഹിഹിഹി
നല്ല ചിത്രം...അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ആഹാ കൊള്ളാല്ലോ സൂര്യേട്ടനും ചന്ദ്രേട്ടനും :)
ചന്ദ്രേട്ടനെ ഒപ്പിയെടുത്തുവെച്ചത് പോലുണ്ട്...
ചക്രവാളം അതിലും സൂപ്പര്‍...
ഞാന്‍ ചന്ദ്രേട്ടനുമായി കുറച്ച് സംസാരിക്കുവായിരുന്നു അതാ കമന്റാന്‍ വൈകിപ്പോയെ.. ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന് അക്ഞാത തീരത്തായിരുന്നു ഇപ്പൊ എത്തിയതെ ഉള്ളൂ.. കൊട് കൈ.. :)
“എന്‍ ചുവന്ന കുപ്പായക്കാരാ
ചെമ്പട്ട് പുതച്ചു നീയെന്‍ ചക്രവാളത്തില്‍
ഉദിച്ചുയരുന്നതും കാത്ത്.......”
ഈ പുള്ളിടെ കാര്യമാ ഞാന്‍ പറഞ്ഞതു!!
http://maaanikyamisin.blogspot.com
/2008/01/blog-post.html
ചന്ദ്രികേ നീയൊരു സുന്ദരിയാ!!
Post a Comment