ഇപ്പൊ മഴ പെയ്യും...
മിനിയാന്ന് വൈകുന്നേരം നല്ലകാറ്റായിരുന്നു.നല്ല മഴക്കോളും... മഴയെ ക്യാമറയില്‍ ആക്കാലോന്ന് വച്ച് റെഡിയായി ഇരുന്നു..ആറ്‌മണിയായിട്ടും ഒന്നും കണ്ടില്ല...അതോണ്ട് അപ്പൊകണ്ട ആകാശം ക്ലിക്കി...
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/200 sec
Aperture: f/8.0
Focal Length: 28.4mm
Flash Used: No
രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)
Model: Canon PowerShot S3 IS
Exposure: 1/200 sec
Aperture: f/8.0
Focal Length: 28.4mm
Flash Used: No
രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)
22 അഭിപ്രായങ്ങള്‍:
മിനിയാന്ന് വൈകുന്നേരം നല്ലകാറ്റായിരുന്നു.നല്ല മഴക്കോളും... മഴയെ ക്യാമറയില്‍ ആക്കാലോന്ന് വച്ച് റെഡിയായി ഇരുന്നു..ആറ്‌മണിയായിട്ടും ഒന്നും കണ്ടില്ല...അതോണ്ട് അപ്പൊകണ്ട ആകാശം ക്ലിക്കി...
രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)
കൂട്ടുകാരാ..
നിങ്ങളുടെ പോസ്റ്റില്‍ മഴ മേഘങ്ങളും മഴയും കാണുവാന്‍ കഴിയാതിരുന്നതിനാല്‍
നിരാശയുണ്ട് എങ്കിലും, പ്രതീക്ഷ കൈവിടാതെ അടുത്ത മഴക്കായി കാത്തിരിക്കുക..
എന്നിട്ട് തകര്‍പ്പന്‍ പടങ്ങള്‍ പോസ്റ്റുക..
സ്നേഹത്തോടെ
ഗോപന്‍
മഴ പെയാത്തതു നന്നായി , പെയ്തിരുന്നെങ്കില്‍ ഈ നല്ല ചിത്രം നഷ്ട്മായേനെ
അതിനെന്താ, ആകാശത്തും നോക്കി ഇരിക്കാലോ.
നല്ല ചിത്രങ്ങള്‍. അപ്പൊ വേറെ പണി ഒന്നും ഇല്ല അല്ലേ?
:)
upaasana
ആകാശത്തെ കീറി മുറിച്ചു കൊണ്ടു രണ്ടൂ കയറുകള് പോണല്ലോ? :)
ഒരു പണീം ചെയ്യാണ്ട് മാനോം നോക്കിയിരിക്ക്..
മഴക്കു പോലും നെന്നെ പ്യേടിയാണല്ലോടാ.
ആത്മാര്‍ത്ഥതക്കുള്ള അംഗീകാരമായി ഒരു ബ്ലുമ്മ ഇരിക്കട്ടെ..! യേത്..!
ഇതല്ലെ ഉണ്ണീ യെനിക്കു തരാനുള്ളൂ...;)
സംഗതി നന്നായി. പതിനൊന്നു മണിക്കു വന്ന ആ മഴേം ഒന്നു ക്ലിക്കായിരുന്നു. ഇരുട്ടിന്റെ ഫോട്ടോ കണ്ടിട്ട് കൊറേ നാളായി... :)
കൊള്ളാം.
:)
നന്നായിരിക്കുന്നു.
സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
കാത്തിരിയ്ക്കാം മഴവരും അല്ലെ..?
മഴവരുമ്പോള്‍ ക്യാമറയില്‍ മഴത്തുള്ളി വീഴാതെ നോക്കിക്കോണെ.......
കൂട്ടുകാരന്‍ കാത്തിരുന്നതില്‍ ഒരു കുറ്റവും ഇല്ല. ആ മാനം കണ്ടാല്‍ അറിയാം മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന്... :)
എന്തായാലും പടം സൂപ്പര്‍.!
കൂട്ടുക്കാര....
വാക്കുകളില്ലാ......
ചിത്രം.................സൂപ്പര്‍ര്‍ര്‍ര്‍ :)
നന്‍മകള്‍ നേരുന്നു
മഴ പെയ്താല്‍ ഇനിയും തണുപ്പു കൂടും ;)
നന്നായിരിക്കുന്നു ചിത്രം.
നന്നായിട്ടുണ്ട് പടം
ഉം... ഇപ്പോ പെയ്തത് തന്നെ... :)
മഴേടെ പുറകെ കുഞ്ഞയ്മതും (പുതിയ ചൊയലിക്കാറ്റിന്റെ പേരാണു ബാപ്പാ!!) വരുമെന്ന് പേടിച്ചാണോ ചങ്ങായി ഏറ്റോം താഴത്ത് അരിക്കേന്‍ റിലീഫിന്റെ സംഭാവന കൂപ്പണ്‍ ഒട്ടിച്ച് വെച്ചത്? പടം കൊള്ളാം.
ഈ ചിത്രവും കൊള്ളാമല്ലോ കൂട്ടുകാരാ...
ഒരു മഴക്കാറുപോലും കാണാനില്ലല്ലോ മാഷേ, പിന്നെങ്ങിനെയാ, മഴ പെയ്യുന്നതു്?
(ഇത്തിരി വൈകിപ്പോയി, ട്ടോ)
മഴകാത്തിരുന്നിട്ട് രാത്രിയെങ്കിലും മഴകിട്ടിയല്ലോ ...
മഴചിത്രങ്ങള്‍ കിട്ടുമ്പോള്‍ പോസ്റ്റുക...
Post a Comment