Sunday, November 4, 2007

ഒരു മഴക്കു ശേഷം!!

ചിത്രശലഭം...രണ്ടാമത്‌ ക്ലിക്‌ ചെയ്തപ്പൊഴേക്കും കക്ഷി പോയി!!!

വഴേടെ കൊടപ്പന്‍!!!


പരുത്തിയിലയിലെ വെള്ളം!!

മഴയില്‍ നനയവേ!!!




14 അഭിപ്രായങ്ങള്‍:

Unknown November 5, 2007 at 12:45 AM  

http://keralaactors.blogspot.com/

Special Profile Prithviraj

Son of late actor
Sukumaran and actress Mallika. Did his schooling from Sainik School,
Thiruvananthapuram and Bharathiya Vidya Bhavan School,
Click Now:
http://keralaactors.blogspot.com/

ശ്രീ November 5, 2007 at 12:51 AM  

ആ മൂന്നാമത്തെ ചിത്രം കൂടുതലിഷ്ടമായി.

:)

സഹയാത്രികന്‍ November 5, 2007 at 12:51 AM  

കൂട്ടുകാരാ...ദെന്താത് ...കൊള്ളാട്ടാ...
എല്ലാം നന്നായിട്ടുണ്ട്... :)

കീപ്പിറ്റപ്പി,..... :) [ കട് - വക്കരി മാഷ് ]

un November 5, 2007 at 1:08 AM  

ദെന്തായാലും കൊള്ളാം!

കുഞ്ഞന്‍ November 5, 2007 at 11:09 AM  

എല്ലാം കിടിലന്‍ പടങ്ങള്‍...!

ശ്രീലാല്‍ November 5, 2007 at 6:43 PM  

പോരട്ടെ ഇനിയും.. നിറയട്ടെ ചിത്രങ്ങള്‍ കൊണ്ട്...

അപ്പു ആദ്യാക്ഷരി November 5, 2007 at 7:00 PM  

ആദ്യത്തെ ചിത്രം ഇഷ്ടമായി.

കമ്പോസിംഗില്‍ കുറേക്കൂടി ശ്രദ്ധിക്കൂ കൂട്ടുകാരാ.

എം.കെ.ഹരികുമാര്‍ November 6, 2007 at 10:55 PM  

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ഹരിശ്രീ November 7, 2007 at 2:27 AM  

കൂട്ടുകാരാ,

എല്ലാചിത്രങ്ങളും ഇഷ്ടപ്പെട്ടു. ചിത്രശലഭത്തിന്റെ ചിത്രം കൂടുതല്‍ ഇഷ്ടമായി...

അച്ചു November 7, 2007 at 9:13 AM  

ശ്രീ ...എന്നത്തെയും പോലെ ഇന്നും ആദ്യം വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി...

സഹയേട്ടന്‍...ഇത്‌ ഒരു ട്രയല്‍ ആയിരുന്നു..എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടസ്ഥിതിക്കു തുടരും..

പേരക്കേ...അഭിനന്ദിച്ചതിനു നന്ദി..:-)

കുഞ്ഞേട്ടന്‍....ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ്‌..പ്രോത്സാഹിപ്പിക്കണം.:-)

ശ്രീലാല്‍....പുലിയാനെന്നറിയാന്‍ വൈകിപ്പോയി..ക്ഷമി...

അപ്പുവേട്ടന്‍...ബ്ലോഗ്‌ കിടിലന്‍...:-)

ഹരിയേട്ടന്‍,..ബ്ലോഗ്‌ ഇഷ്ടപ്പെട്ടതിനു അഭിനന്ദിച്ചതിനും നന്ദി..

ഹരി..അഭിനന്ദിച്ചതിനു നന്ദി....

Brige November 8, 2007 at 9:49 PM  

:)

arun viswanadhan November 9, 2007 at 12:18 AM  

hi hi dear adipoy ayittundu asane ...
photos inu ellam aa blogil kanumpo oru special touch ...
sundaramaaya orupidi ormakal enikk sammanichu athu

pooooooooy November 9, 2007 at 11:57 AM  

KOLLAM..ELLAM ESHTTAPETTU....KOODUTHAL CHITRAGALKAYI KATHIRIKKAM...
ASHAMSAKALODE,
Sajith.P.Vasudev

ranjith November 9, 2007 at 10:24 PM  

Excellent................

Beauty is Quality...


Hareeshe manoharamayirikkunnu...ninnayalla udheshichatu..........ninte camera...

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP