Wednesday, November 7, 2007

ഓളങ്ങള്‍....

ചെമ്മീന്‍ കെട്ട്‌ ...ദാ ആ കാണുന്നത!!!!

നേരത്തെ കണ്ട ആ ചെറിയ കൂര..

ഒരു കാറ്റ്‌ വീശിയപ്പോള്‍.....

ഇതിലെ മീനെ കാണാന്‍ പറ്റുന്നുണ്ടൊ???

നിശ്ചലം...
ഇല്ലായ്മ അകറ്റാന്‍....വിശക്കുന്ന വയറിനായി...







6 അഭിപ്രായങ്ങള്‍:

ശ്രീലാല്‍ November 7, 2007 at 3:37 PM  

നല്ല ചിത്രങ്ങള്‍ കൂട്ടുകാരാ, ആദ്യത്തെ ചിത്രത്തിലെ ആ കൊച്ചു കൂര ഇത്തിരി വലത്തോട്ടോ ഇടത്തോട്ടോ ആകുന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ അതിമനോഹരമാകുമായിരുന്നു.

ഏ.ആര്‍. നജീം November 7, 2007 at 5:32 PM  

നല്ല ചിത്രങ്ങള്‍ ...! ഇതെവിടാ സുഹൃത്തേ..?

ഉപാസന || Upasana November 7, 2007 at 9:05 PM  

ബാലകൃഷ്ണാ : കലക്കന്‍ പടമാടാ... സ്ഥലം യേത്
എനിക്കൊന്നു വിസിറ്റ് ചെയ്യാന്‍ മോഹം.
:)
ഉപാസന | സുനില്‍

സഹയാത്രികന്‍ November 8, 2007 at 8:39 AM  

കൊതിപ്പിക്ക്...കൊതിപ്പിക്ക്...
കഷ്ടാമാഷേ ഇത്... !

നല്ല ചിത്രങ്ങളാട്ടോ....
:)

അച്ചു November 8, 2007 at 9:28 AM  

ശ്രീ..അങ്ങിനെയും ഒരു ഷോട്ട്‌ ഞാന്‍ എദുത്തിട്ട്ണ്ട്‌..ഞാന്‍ പോസ്റ്റാം.ആദ്യം തന്നെ കണ്ട്‌ കമന്റിയതിന്‌ നന്ദി..

നജീംക്ക.. ഇതു എറണാകുളം ..ജില്ലയിലെ ഏഴിക്കര എന്ന ഒരു ഗ്രാമം ആണ്‌..

സുനിലേ ...ഇതു എന്റെ വീട്ടില്‍ നിന്നും ഒരു അര കിലോമീറ്റര്‍...നീ വാ ..

സഹേട്ടന്‍..കൊതിപ്പിക്കുന്നൊന്നും ഇല്ല...ഇതൊക്കെ ഒരു രസല്ലെ...:-)

Unknown November 15, 2007 at 1:57 PM  

Da photos kollam .. pareekshanangal nannayittundu ...

Eniyum poratte ....

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP