Wednesday, November 28, 2007

കേരളം-Spice Capital Of The World

ദില്ലിയിലെ പ്രഗതിമൈദാനില്‍ വച്ചുനടന്ന ഐ ഐ ടി എഫ്‌(India International Trade Fair (IITF-2007)ഇല്‍ കേരളത്തിനു സ്വര്‍ണം.അതിലെ ചില ചിത്രങ്ങളിലൂടെ...
ഇതു കേരള പവലിയന്‍..പുറമേ നിന്നും.ഏറ്റവും മുകളില്‍ കാണുന്ന ഭാഗം തിരിയുന്നതാണ്‌.

ഇത്‌ കുറച്ചുകൂടി വ്യക്തം ആണെന്നു തോന്നുന്നു..

പവലിയന്റെ മുകളില്‍ കാണുന്ന ചെമ്മീനും കരിമീനും ..

പവലിയന്റെ മുകളില്‍ കറങ്ങുന്ന ഭാഗം.

പവലിയന്റെ പുറത്തേക്കുള്ള വഴിയില്‍ കണ്ട മുഖമ്മൂടികള്‍ പിന്നെ കൂടെ കണ്ട 2 തലകളും...സോറി ആ തലകളുടെ ഉടമകളെ എനിക്കറിയില്ല..



പവലിയലില്‍ കണ്ട ഒരു ഗണപതി വിഗ്രഹം. നന്നായി തോന്നിയപ്പൊ ഒന്നു ക്ലികി..

10 അഭിപ്രായങ്ങള്‍:

അച്ചു November 28, 2007 at 11:01 AM  

കേരളം-Spice Capital Of The World

ദില്ലിയിലെ പ്രഗതിമൈദാനില്‍ വച്ചുനടന്ന ഐ ഐ ടി എഫ്‌(India International Trade Fair (IITF-2007)ഇല്‍ കേരളത്തിനു സ്വര്‍ണം.അതിലെ ചില ചിത്രങ്ങളിലൂടെ...

ദിലീപ് വിശ്വനാഥ് November 28, 2007 at 11:50 AM  

നമുക്കു അഭിമാനിക്കാം.
നല്ല ചിത്രങ്ങള്‍ കൂട്ടുകാരാ. നന്ദി, ഇതു കാണിച്ചുതന്നതിന്.

ശ്രീലാല്‍ November 28, 2007 at 7:09 PM  

നന്നായി കൂട്ടുകാരാ, കുറച്ചു കൂടി വിവരണങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ നന്നായേനെ.

-ശ്രീലാല്‍.

അങ്കിള്‍ November 28, 2007 at 8:22 PM  

:)

Sherlock November 28, 2007 at 11:00 PM  

കൂട്ടുകാരാ, പടങ്ങള് കൊള്ളാം... ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിയാന് പറ്റി.. ഇനിയും ഇമ്മാതിരി സംഭവങ്ങള് പോരട്ടേ..

പിന്നെ പടങ്ങള് ഒന്നും രണ്ടും ....ഒന്നു തന്നെയല്ലേ?..അപ്പോ ഒന്നു പോരേ? മൂന്നാമത്തേതില് ചെമ്മീന്റെ മുള്ളുകളും കരിമീന്റെ വാലും കൂടി ഉണ്ടായിരുന്നെങ്കില് കുറച്ചു കൂടി നന്നായേനേ.. അഞ്ചാമത്തെതില് വന്ന തലകളെകുറിച്ച് മുങ്കൂര് ജാമ്യം എടുത്തത് നന്നായി :)

ശ്രീ November 29, 2007 at 12:41 AM  

കൊള്ളാം... നമ്മുടെ കേരളം!

നല്ല ചിത്രങ്ങള്‍‌... അവസാനത്തേത് കൂടുതലിഷ്ടമായി.

പ്രയാസി November 29, 2007 at 1:05 AM  

ദെന്താദ്‌!!!! കൂട്ടാരാ..
ഗലക്കിയെടാ..;)

ഉപാസന || Upasana November 29, 2007 at 1:17 AM  

നല്ല പടങ്ങള്‍ ബാലാ
:)
ഉപസന

ക്രിസ്‌വിന്‍ November 30, 2007 at 1:34 AM  

നല്ല ചിത്രങ്ങള്‍‌....
:)

അച്ചു November 30, 2007 at 9:40 AM  

അഭിപ്രായം അറിയിച്ചവര്‍ക്കും അറിയിക്കത്തവര്ക്കും നന്ദി..

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP