Sunday, November 11, 2007

ദീപാവലി-ഭാഗം ഒന്ന്

ദീപാലവലിയുടെ പൊലിമ ഒപ്പിയെടുക്കാന്‍ ഒരു ശ്രമം. കൊറേ പടങ്ങള്‍ എടുത്തു....അതില്‍ എനിക്ക്‌ ഇഷ്ടപെട്ട ചില പടങ്ങള്‍....കണ്ടിട്ട്‌ അഭിപ്രായമറിയിക്കാന്‍ മറക്കരുത്‌...
കമ്പിത്തിരി കത്തിക്കുന്ന കുട്ടി.. മുഖം വ്യക്തമാണൊ??

പൂത്തിരി കത്തിച്ചപ്പോള്‍...

ഒരു ദീപനാളമായ്‌....


കമ്പിത്തിരി ....കൊറച്ച്‌ ഫോക്കസ്‌ പോയി എന്നു തൊനുന്നു.

തലച്ചക്രം..ഇത്‌ എടുക്കാന്‍ വളരെ ബുദ്ധിമുട്ടി...


ഒരു പൂത്തിരിയുടെ അവസാനം....


ഇത്‌ എന്താണെന്നു പറയാമൊ???

11 അഭിപ്രായങ്ങള്‍:

ഉപാസന || Upasana November 11, 2007 at 11:40 PM  

ബാലാ,
ഇതും തകര്‍ത്തു. ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ ആനപ്പടക്കം ചീനപ്പടക്കം കമ്പിവാണം ഗുണ്ട്... ഒക്കെ നന്നായി
:)
ഉപാസന

arun viswanadhan November 12, 2007 at 12:20 AM  

Good one machu..
Dipavali mothathil nee aa camera kannil pakarthiyallo !! Gud Gud ...
nannayi strain edukkunnund ennu thonnunnu ...gud work da

Sherlock November 12, 2007 at 7:36 AM  

കൂട്ടുകാരാ..കൊള്ളാം..
പിന്നെ “കൊറച്ച്” എന്നല്ല “കുറച്ച്” എന്നാണെന്നു തോന്നുന്നു :) :)

Unknown November 12, 2007 at 8:29 AM  

its really good yaar.. congrats..

ശ്രീ November 13, 2007 at 1:04 AM  

കൂട്ടുകാരാ...

നല്ല ചിത്രങ്ങള്‍‌... ആ ദീപനാളം കൂടുതല്‍‌ ഇഷ്ട്പ്പെട്ടു.

ജിഹേഷ് ഭായ് പറഞ്ഞതു ശ്രദ്ധിയ്ക്കുമല്ലോ. കൊറേ എന്നല്ല, കുറേ എന്നതാണ്‍ ശരി.

:)

ഏ.ആര്‍. നജീം November 13, 2007 at 12:48 PM  

ഹരീഷേ, കൂട്ടുകാരാ, ശരിക്കും കലക്കീട്ടോ...
ആ മൂന്നാമത്തെ പടം ഞാന്‍ എടുത്തോട്ടെ...
സസ്‌നേഹം

അച്ചു November 13, 2007 at 10:05 PM  

സുനിലേ.....എല്ലാം ഇണ്ട്‌...കൂടെ നന്ദിയും...സ്നേഹവും.... :-)

അരുണേ...സന്തോഷമായി...ഇനിയും പോസ്റ്റാം.. :-)

ജിഹേഷ്‌ ഭായ്‌ ..തെറ്റ്‌ ചൂണ്ടിക്കാണിച്ചതിന്‌ നന്ദി...തിരുത്താം. :-)

മാത്യുസേ..നന്ദി...വന്നതിനും അഭിനന്ദിച്ചതിനും...

ശ്രീ...നന്ദി...സന്തോഷവും.... :-)

നജീമിക്കാ...ഏതു വേണമെങ്കിലും എടുത്തോളൂ......സന്തോഷമേയുള്ളൂ.... :-)

സഹയാത്രികന്‍ November 13, 2007 at 11:11 PM  

കൂട്ടുകാരാ... കലക്കി...

ഇഷ്ടായി... ആ ദീപനാളം ഞാന്‍ ചൂണ്ടി..
:)

RENJITH November 14, 2007 at 1:14 AM  

Nalla chithrangal!.Enikku nashtamaya Deepavaliyude varnalokathe oru paridhi (Paridhi ennu paranjathinu karanam enikkishtam Gundum,Time bombum pinne njangalude swantham LAKSHMI vedikalum aanu athonnum ee padathil illa thaanum!!) vareyengilum ee chithrangal thirike thannu!!

അച്ചു November 15, 2007 at 2:03 PM  

സഹേട്ടന്‍...ഏതു വേണമെങ്കിലും എടുത്തൊളൂ...സന്തോഷമേയുള്ളൂ

ഗീത November 18, 2007 at 3:54 AM  

ദീപാവലിപ്പടങ്ങള്‍ ഉഗ്രന്‍...
എല്ലാം കൊള്ളാം. അവസാനത്തേത്‌ എന്താണ്?
എന്തായാലും അത്‌ ഉഗ്രുഗ്രന്‍!!!

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP