Thursday, November 8, 2007

പൂക്കള്‍-ഒരു സൂപ്പര്‍ മാക്രൊ പരീക്ഷണം..

ദില്ലിയിലെ ഫ്ലാറ്റിനു മുകളില്‍ കണ്ട ഒരു ചെടി..മുക്കുറ്റിയേക്കാള്‍ ചെറിയ പൂവാണിത്‌!!!!

സൂപ്പര്‍ മാക്രൊ..നോര്‍മല്‍ മോഡ്‌!!!


ഇതു കുരുടന്‍ പാല...എനിക്കു ലേശം സംശയം ഇണ്ട്‌..!!!!


സൂപ്പര്‍ മാക്രൊ..10cm


സൂപ്പര്‍ മാക്രൊ..50cm


ചെത്തിപ്പൂവേ...തെങ്കാശിപ്പൂവേ!!!!


ഇതു പേരറിയാത്ത ഒരു പൂ!!..വിരിഞ്ഞാല്‍ ഒരു ഭംഗിയും ഇല്ല....

15 അഭിപ്രായങ്ങള്‍:

ശ്രീഹരി::Sreehari November 9, 2007 at 2:24 AM  

nice............. :)

chithrakaran ചിത്രകാരന്‍ November 9, 2007 at 4:00 AM  

മനോഹരമായ ചിത്രങ്ങള്‍...നന്ദി.

മയൂര November 9, 2007 at 5:35 AM  

നല്ല ചിത്രങ്ങള്‍....

സഹയാത്രികന്‍ November 9, 2007 at 6:10 AM  

കൊള്ളാട്ടാ... ഇതും നന്നായിട്ട്ണ്ട്...
:)

ശ്രീലാല്‍ November 9, 2007 at 6:38 AM  

ചിത്രങ്ങള്‍ കൊള്ളാം.. ആദ്യത്തേത് ആ പൂവല്ലേ.. ഏ പ്പൂവ്..? ആ പൂവ് തന്നെ.. പേരുകിട്ടുന്നില്ല.. :)

ഇനിയും പോരട്ടെ. :)

ഉപാസന || Upasana November 9, 2007 at 6:44 AM  

ബാലകൃഷ്ണാ : കൊള്ളാം...

സുനില്‍ | ഉപാസന

ദിലീപ് വിശ്വനാഥ് November 9, 2007 at 3:03 PM  

നല്ല ചിത്രങ്ങള്‍ കൂട്ടുകാരാ...

BB November 9, 2007 at 10:43 PM  

its awaome... :)

Sherlock November 10, 2007 at 5:12 AM  

കൂട്ടുകാരാ...ചിത്രങ്ങള്‍ മനോഹരം..ഒന്നാമത്തെത് വളരെ നല്ലത്

മലയാളനാട് November 10, 2007 at 6:40 AM  

നല്ല ചിത്രങ്ങള്‍...

ഹരിശ്രീ November 10, 2007 at 6:43 AM  

കൂട്ടുകാരാ,

ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്..

വാളൂരാന്‍ November 10, 2007 at 7:32 AM  

:)

അച്ചു November 13, 2007 at 9:46 PM  

ശ്രീ ..ചിരി നന്നായി,.... :-)


ചിത്രകാരന്‍ ചേട്ടന്‍...ബ്ളോഗ്‌ കിടിലന്‍ ആനു കെട്ടൊ...കണ്ടു ...


മയൂരേച്ചി..വന്നതിനും അഭിനന്ദിച്ചതിനും നന്ദി..


സഹേട്ടന്‍...ഇനീം ഇണ്ട്‌...പോസ്റ്റാം...


ശ്രീ..ഇതു മറ്റേ പൂവില്ലെ....ആ അതു തന്നെ.. :-)


പൊന്നൂട്ടാ..സുനിലേ.......നന്ദീണ്ട്രാാ.... :-)

വാല്‍മീകിയേട്ടന്‍...സന്തോഷം...വന്നതിനും അഭിനന്ദിച്ചതിനും...


ജംബുകന്‍....സന്തോഷം.... :-)

ജിഹേഷ്‌ ഭായ്‌ ....സന്തോഷം... :-)

മയിലേ...നന്ദി....

ഹരി...സന്തോഷം...

വാളൂരാനേ....നന്ദി..ആചിരിക്ക്‌.... :-)

അച്ചു November 13, 2007 at 9:46 PM  

ശ്രീ ..ചിരി നന്നായി,.... :-)


ചിത്രകാരന്‍ ചേട്ടന്‍...ബ്ളോഗ്‌ കിടിലന്‍ ആനു കെട്ടൊ...കണ്ടു ...


മയൂരേച്ചി..വന്നതിനും അഭിനന്ദിച്ചതിനും നന്ദി..


സഹേട്ടന്‍...ഇനീം ഇണ്ട്‌...പോസ്റ്റാം...


ശ്രീ..ഇതു മറ്റേ പൂവില്ലെ....ആ അതു തന്നെ.. :-)


പൊന്നൂട്ടാ..സുനിലേ.......നന്ദീണ്ട്രാാ.... :-)

വാല്‍മീകിയേട്ടന്‍...സന്തോഷം...വന്നതിനും അഭിനന്ദിച്ചതിനും...


ജംബുകന്‍....സന്തോഷം.... :-)

ജിഹേഷ്‌ ഭായ്‌ ....സന്തോഷം... :-)

മയിലേ...നന്ദി....

ഹരി...സന്തോഷം...

വാളൂരാനേ....നന്ദി..ആചിരിക്ക്‌.... :-)

ഗീത November 18, 2007 at 3:59 AM  

ഒന്നാമത്തെ പടം കണ്ടിട്ട്‌ എരിക്കിന്‍പൂവ്‌ പോലിരിക്കുന്നു.
കുരുടന്‍ പാല എന്നതിന് ഇവിടെ അഞ്ചിതള്‍ നന്ത്യാര്‍വട്ടം എന്നാണ് പറയുന്നത്‌. എല്ലാം മനോഹരചിത്രങ്ങള്‍.........

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP