Interesting....but not a big deal.
ദീപാവലി-ഭാഗം രണ്ട്
മെഴുക് തിരി ...ക്ളിക് ചെയ്തപ്പോഴേക്കും കാറ്റ് വീശി...എന്നാലും കുഴപ്പ്ം ഇല്ല എന്നു തോനുന്നു...
ഒരു മേശാപ്പൂ സ്റ്റാര്‍ട് ആയി...
ഒരു കമ്പിത്തിരി എങ്ങിനേ കത്തിക്കാം...ഒരു പടം..
തലച്ചക്രം....അതിണ്റ്റെ മൂര്‍ദ്ധന്യാവ്സ്ഥയില്‍.......
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, November 21, 2007
Labels: ദീപാവലി
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 അഭിപ്രായങ്ങള്‍:
ദീപാവലി-ഭാഗം രണ്ട്..:-)
ഈ ദീപാവലിപ്പടങ്ങളും നന്നായി.
ആ ചുവന്നപൂത്തിരി കത്തിക്കുന്നത് അടിപൊളി...
ആദ്യത്തെ ദീപാവലിപ്പടങ്ങളിലെ അവസാനത്തെ പടം എന്താന്ന് പറഞ്ഞില്ല?
ചിത്രം 4 - എനിക്കിഷ്ടായിസ്റ്റാ..
ഹരീഷേ ..
കിടിലോല്‍ കിടിലന്‍ തന്നെ
ചിത്രങ്ങളെല്ലാം കൊള്ളാം.
നന്നായിരിക്കുന്നു.......പ്രത്യേകിച്ചു മൂന്നാമത്തേത്.....
ഗീതേച്ചി..നന്ദി വന്നതിനും ....അഭിപ്രായം അറിയിച്ചതിനും. അവസാനത്തെ പടം റോക്കറ്റിന്റെ ആണ്..അത് പോയ വഴി..
സിനോജേ....നന്ദി ഇണ്ട് ഇഷ്റ്റാ....
നജീംക്കാ....എല്ലാം കണ്ട് അഭിപ്രായം കിടിലന്‍ ആക്കിയതിനു നന്ദി...
വാല്‍മീകിമാഷേ.....നന്ദി...നമ്മക്കു ചാറ്റില്‍ കാണാം..
ആഗ്നേയ...നന്ദി..വന്നതിനും അഭിപ്രായം അറിയിച്ചതിനും.
കൂട്ടുകാരാാാാാാാാാാാ...
കൊള്ളാം കൊള്ളാം...
:)
എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. ഒന്നാമത്തെയും നാലാമത്തെയും കൂറ്റുതലിഷ്ടപ്പെട്ടു.
:)
സഹേട്ടന്‍...സന്തോഷമായി...കൊള്ളാം...
ശ്രീ...നന്ദി.
Post a Comment