Interesting....but not a big deal.
ഒരു വര്‍ഷത്തേക്കുള്ള തേങ്ങ ഇതീന്ന് കിട്ടും... എന്താ സംശയം ഇണ്ടോ???
കണ്ട....കണ്ട...കണ്ണ് വക്കരുത്...പ്ളിസ്....
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Thursday, November 15, 2007
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 അഭിപ്രായങ്ങള്‍:
ഇതാ കുഴപ്പം. നാട്ടില്‍ വിട്ടാല്‍ അപ്പൊ ഫോട്ടോ എടുത്തു പോസ്ടിടും, ബാക്കിയുള്ളവരെ കൊതിപ്പിക്കാന്‍.
നല്ല ഫോട്ടോസ്.
ആളെ കൊതിപ്പിച്ചാല്‍ പാപം കിട്ടും ട്ടോ
ശെരിക്കും കൊതിപ്പിക്കുന്നു... ഒക്കെ മിസ്സ് ചെയ്യുവാ :(
കൂട്ടുകാരാ...
നല്ല ഗ്രാമീണത തുളുമ്പുന്ന ചിത്രങ്ങള്‍...
:)
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും... :-))
(ഇനി) നാട്ടില്‍ പോകുന്ന മറുനാടന്‍ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്... നാട്ടില്‍ പോകുന്ന ആരും ഇനി മുതല്‍ ക്യാമറ കൊണ്ട് പോകരുതെന്ന് ‘ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ പ്രവാസി ആത്മവേദന (ഐ.എഫ്.പി.എ.) എന്ന സംഘടന പത്രക്കുറിപ്പില്‍ അറിയിച്ചു. ഇനി അഥവാ കൊണ്ട്പോയാലും നാടിന്റെ ഭംഗി ഒപ്പിയെടുക്കരുത്... അത് തീര്‍ന്നു പോകും...അഥവാ ഒപ്പിയാലും പോസ്റ്റരുത്... പ്ലീസ്...
:)
എന്തോന്നടേ... നാട്ടില്‍ പോയി പോന്നാല്‍ പോരല്ലേ... മറ്റുള്ളോനെകൂടി സങ്കടപ്പെടുത്തിയേ അടങ്ങൂ.. :(
ഓ:ടോ : ദെന്തൂട്ടാാ പോട്ടോസ്... നന്നായിട്ട്
അടിപൊളി
കൂട്ടുകാരാ,
നല്ല ഫോട്ടോസ്സ് കേട്ടോ
കേടില്ലാത്ത തെങ്ങും അടക്കാരം? ഏതെപ്പാ ഈ ഗ്രാമം?
കൂട്ടുകാരാ,
ചുമ്മാ കൊതിപ്പിക്കല്ലേ...
ചിത്രങ്ങള്‍ ഉഗ്രന്‍...
ദിവസവും കാണുന്നദൃശ്യങ്ങളാണെങ്കിലും അതു ക്യാമറ കണ്ണിലൂടെയായപ്പോള്‍ അതിമനോഹരം..
വാല്‍മീകിയേട്ടന്‍..അങ്ങിനെ പറയല്ലെ...പ്ളീിസ്... ഇതൊക്കെ ഒരു രസല്ലെ??
പ്രിയ...ആളെ കൊതിപ്പിക്കനൊന്നും വേണ്ടി അല്ല..നമ്മുടെ നാട് ...നമ്മുടെ വീട്...അത് മറക്കാണ്ടിരിക്കാന്‍ വേണ്ടി മാത്രം.. :-)
നജീംക്ക.. മിസ് ചെയ്യാണ്ടിരിക്കനല്ലെ ഞാന്‍ ഇതു പോസ്റ്റിയേ??
ശ്രീ..ഇതു നമ്മുടെ ഗ്രാമം തന്നെ ആണ്.. :-)
സുമുഖേട്ടന്‍..സത്യം....
സഹേട്ടന്‍...ദെന്തൂട്ടത്... ഇങ്ങിനെ ഒക്കെ വേണൊ????-----:-):-)
ക്രിസ്‌വിന്‍...നന്ദി.. :-)
ജിഹേഷ് ഭായ്...ഒരു ചിരിയില്‍ എല്ലാം ഒതുക്കി....... :-)
നിഷ്ക്കങ്കേട്ടന്‍...നന്ദി...100 നന്ദി... :-)
മുക്കു...ഇതു എണ്റ്റെ ഗ്രാമം...
ഹരിശ്രീ....അങ്ങട്ട് കൊതിക്കെന്നെ... ഇതൊക്കെ ഒരു രസല്ലെ???
ഗീതേച്ചി...നന്ദി...
Baalaaa :))
upaasana
Post a Comment